ഭക്തവത്സലനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന നാഥനാണ് ഭഗവാൻ. ഭഗവാനെ എന്നൊന്ന് വിളിച്ചാൽ എന്റെ കൃഷ്ണാ എന്നൊന്ന് മനസ്സുരുകി വിളിച്ചാൽ ഓടിയെത്തി സഹായവും സ്നേഹവും ചൊരിയുന്ന നാഥനാണ് ഭഗവാൻ. പരീക്ഷണങ്ങൾ ഒക്കെ ഒത്തിരി ഉണ്ടാവും പക്ഷേ ഒരിക്കലും ഭഗവാൻ തന്റെ മക്കളെ കൈവിടില്ല എന്നുള്ളതാണ്. മനസ്സുരുകി പ്രാർത്ഥിക്കുന്ന ആർക്കും ഭഗവാനെ ഭജിക്കുന്ന ആർക്കും ഭഗവാനെ മനസ്സിൽ കൊണ്ടുനടക്കുന്ന ആർക്കും.
ഭഗവാന്റെ നാമങ്ങൾ ഉച്ചരിക്കുന്ന ആർക്കും ഭഗവാന്റെ സഹായം ലഭിക്കും എന്നുള്ളതാണ്. പ്രത്യക്ഷത്തിൽ വന്നവരെ സഹായിക്കാൻ യാതൊരു മടിയുമില്ലാത്ത നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരുപക്ഷേ മറ്റെല്ലാ ദേവന്മാരെ വെച്ച് നോക്കുമ്പോഴും പ്രത്യക്ഷത്തിൽ വന്ന സഹായിച്ചിട്ടുള്ള ഏറ്റവും കൂടുതൽ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ആണ്. വീഡിയോ കാണുന്ന ഒരുപാട് പേർക്ക് അനുഭവം ഉണ്ടാവും ഭഗവാൻ നേരിൽ വന്ന് സഹായിച്ചത് എന്ന്.
പറയുന്നത്. നേരിൽ പല രൂപത്തിൽ പല ഭാവത്തിൽ ചില സമയങ്ങളിൽ സ്വന്തം രൂപത്തിൽ ശ്രീകൃഷ്ണ രൂപത്തിലേ വന്ന് നമ്മളെ സഹായിച്ചിട്ടുണ്ട് എന്നുള്ളതാണ്. ചിലപ്പോൾ അതൊരു ഭിക്ഷക്കാരൻ ആയിട്ട് വന്നിരിക്കുന്നത് ചിലപ്പോൾ ഒരു കോടീശ്വരൻ ആയിട്ട് വന്നതായിരിക്കും ചിലപ്പോൾ ഒരു മെയിൽ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആയിരിക്കും അങ്ങനെ ഏതൊക്കെ വേഷങ്ങളിലാണ്.
ഭഗവാൻ പകർന്ന നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയത് പത്രത്തോളം ഭക്തരെ സ്നേഹിക്കുകയും ഭക്തർക്ക് സഹായം വര്ഷം ചൊരിയുകയും ചെയ്യുന്ന നാഥനാണ് ഭഗവാൻ ഭഗവാന്റെ കഥകൾ പറയാൻ തുടങ്ങിക്കഴിഞ്ഞാൽ ആയിരം അല്ല ലക്ഷമല്ല കോടികൾ അല്ല തറത്തോളം കഥകൾ ഉണ്ട് എന്നുള്ളതാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ പറയാൻ പോകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.