വൃശ്ചിക മാസത്തിൽ ഈ വഴിപാട് ചെയ്താൽ ജീവിതം തന്നെ മാറിമറിയും.

സകല നക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് സാക്ഷാൽ പരമേശ്വരൻ നമ്മളുടെ സ്വന്തം മഹാദേവൻ മഹാദേവന് പ്രാർത്ഥിച്ചാൽ തീരാത്ത ആയിട്ടുള്ള ദുഃഖമില്ല സാധിക്കാത്തതായി ഉള്ള കാര്യമില്ല ഈ ലോകത്ത് ഒന്നും തന്നെയില്ല എന്നുള്ളതാണ് ഈ ലോകത്തിലെ മുഴുവൻ ശക്തികളും ഒന്നിച്ച് മഹാദേവൻ എതിരെ നിന്നാലും നമ്മൾക്ക് എതിരെ നിന്നാലും .

   

മഹാദേവൻ നമ്മുടെ കൂടെയുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമുക്കൊപ്പം ഉണ്ടെങ്കിൽ അവയെല്ലാം നിഷ്പ്രഭമായി പോകുന്നതാണ് മരണത്തെ മൃത്യുവിനെ വരെ ജയിച്ചവനാണ് സാക്ഷാൽ മഹാദേവൻ പരമശിവൻ എന്ന് പറയുന്നത്. പരമശിവന്റെ അനുഗ്രഹം വേണ്ടുവോളമുള്ള നമുക്ക് ഭഗവാന്റെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന ഒരു മാസമാണ് വൃശ്ചികമാസം എന്ന് പറയുന്നത്.

മഹാദേവന്റെ അനുഗ്രഹം പൂർണമായിട്ടും ലഭിക്കാൻ നമ്മൾ വൃശ്ചിക മാസത്തിൽ അമ്പലത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് നമ്മൾ ഒരു ദിവസം തെരഞ്ഞെടുത്ത വൃശ്ചികമാസം തീരുന്നതിനു മുൻപ് ഈ വഴിപാട് നിങ്ങളുടെ വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തിൽ അത് ചെറിയ ക്ഷേത്രം ആയിട്ടുള്ള വലിയ ക്ഷേത്രം ശിവക്ഷേത്രത്തിൽ നിങ്ങൾ ഈ വഴിപാട് ചെയ്ത പ്രാർത്ഥിച്ചാൽ.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം അതിന് എത്ര വലിയ കാര്യമാണെങ്കിലും ഈ ലോകത്തുള്ള മുഴുവൻ ശക്തികളും ഒന്നിച്ച് നിങ്ങൾക്കെതിരെ നിൽക്കുവാണെന്നുണ്ടെങ്കിലും മഹാദേവന്റെ അനുഗ്രഹത്തോടെ കൂടി ആ കാര്യം വളരെ നിഷ്പ്രയാസം നിനക്ക് സാധിച്ചു എടുക്കാൻ സാധിക്കുന്നതാണ്. ഇത്രയധികം ശക്തിയുള്ള അത്രയധികം വൃശ്ചികത്തിൽ നമ്മൾ ചെയ്തിരിക്കേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് പറയുന്നത്.