ഈ മൃഗം നിങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യ മൃഗം ആയിരിക്കാം

ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജനിച്ചവരാണ് നമ്മൾ ഓരോരുത്തരും. ഈ 27 നക്ഷത്രങ്ങൾക്കും അവരുടേതായ സ്വഭാവങ്ങളും അല്ലെങ്കിൽ 70% ത്തോളം പൊതുസ്വഭാവം എന്നൊന്നുണ്ട്. ഇത് നമ്മൾ മുമ്പുള്ള അധ്യായങ്ങളിൽ പല അധ്യായങ്ങളിലും നമ്മൾ പറഞ്ഞിട്ടുള്ളതാണ്. ഈ 70% പൊതുസ്വഭാവം കൂടാതെ ഓരോ നക്ഷത്രത്തിനും ആ നക്ഷത്രത്തിന്റേത് ആയിട്ടുള്ള ചില ഭാഗ്യ ചിഹ്നങ്ങൾ അല്ലെങ്കിൽ.

   

ചില ഭാഗ്യ മൃഗങ്ങൾ പക്ഷികൾ എന്നൊക്കെ ഒന്നുണ്ട്. ഈ 27 നക്ഷത്രങ്ങളുടെയും ഓരോ നക്ഷത്രത്തിന്റെയും ഭാഗ്യ മൃഗം അല്ലെങ്കിൽ ഓരോ നക്ഷത്രക്കാരും വളരെയധികം ശ്രദ്ധയോടെ കൂടി അറിഞ്ഞിരിക്കേണ്ട തങ്ങളുടെ നക്ഷത്രത്തിന്റെ തങ്ങളുടെ നക്ഷത്ര വിധിപ്രകാരം തങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യമൃഗം ഏതാണെന്നുള്ളതാണ്. പ്രത്യേകം ഇത് അറിഞ്ഞിരിക്കേണ്ട കാരണം എന്നുവച്ചാൽ ഒരു കാരണവശാലും നമ്മുടെ നക്ഷത്രത്തിന്റെ മൃഗത്തെ നമ്മൾ ഉപദ്രവിക്കാനോ അല്ലെങ്കിൽ.

ആ മൃഗങ്ങൾക്ക് ഒരു കൊലപ്പെടുത്തുന്നത് അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ പങ്കുചേരാനോ പാടുള്ളതല്ല. ഒരു കാരണവശാലും നമ്മുടെ ഭാഗ്യം മൃഗത്തിന് ദ്രോഹിക്കാൻ പാടുള്ളതല്ല അങ്ങനെ ചെയ്താൽ വളരെയധികം ദോഷമാണ് നമുക്ക് വന്നുചേരുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ നാടിന്റെ അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രത്തിന്റെ മൃഗം ഏതാണെന്നുള്ളതാണ്.

ഞാൻ ഇവിടെ പറയാൻ പോകുന്നത്. നക്ഷത്രത്തിന്റെ പേരും ആ നക്ഷത്രത്തിന്റെ ഭാഗ്യ മൃഗത്തിന്റെ പേരും ഞാൻ ഇവിടെ പറയുന്നതാണ് ഓരോ നക്ഷത്രങ്ങളെയും നമുക്ക് നോക്കാം. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് 27 നക്ഷത്രങ്ങളിൽ ആദ്യത്തേത് അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തിന് മൃഗം എന്ന് പറയുന്നത് കുതിരയാണ്. ബാക്കിയുള്ള നക്ഷത്രക്കാരെ കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *