പ്രപഞ്ചത്തിലെ മുഴുവൻ പോസിറ്റീവ് നമ്മളിൽ തന്നെയുള്ള ഊർജ്ജവും പിതൃലോകത്തു നിന്ന് വരുന്ന പിതൃക്കളുടെ ആ ഒരു അനുഗ്രഹവും കുലദൈവതയുടെ കുടുംബ ദേവതയുടെ ആശിർവാദവും ഇതെല്ലാം ഒത്തുചേരുന്ന അപൂർവ ദിവസം ചേരുന്ന ഒരു സംഗമ ദിവസമാണ് അമാവാസിനാൾ എന്ന് പറയുന്നത്. അല്ലെങ്കിൽ ഇതെല്ലാം ഒത്തുചേരുന്ന ഒരു സംഗമ ദിവസമാണ് അമാവാസി നാൾ എന്ന് പറയുന്നത്. ഇന്നത്തെ ദിവസം അമാവാസി പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്ന് പൂജാ പ്രാർത്ഥനയുണ്ട് ഒരുപാട് പേര്.
അവരുടെ പേരും നാളും വിവരങ്ങളും ഒക്കെ പറഞ്ഞിരുന്നു കഴിഞ്ഞ വീഡിയോയിൽ ഞാൻ ഏകദേശം കൂടി പൂർണമായിട്ടും കുറിച്ച് എടുക്കുന്നതായിരിക്കും. അമാവാസി ദിവസം നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് ക്ഷേത്രദർശനം നിർബന്ധമാണ്. ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കും ശിവക്ഷേത്രത്തിൽ ക്ഷേത്രത്തിൽ പോകുന്നത് ഏറ്റവും കേമം ഏറ്റവും നല്ലതാണ് അതുപോലെ തന്നെ ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബക്ഷേത്രം നിങ്ങളുടെ കുലദേവത.
അല്ലെങ്കിൽ കുടുംബദേവത ഇരിക്കുന്ന ആ കുടുംബക്ഷേത്രം എവിടെയാണോ അവിടെ പോകുന്നത് ഒരുപാട് പോസിറ്റീവായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരും. രണ്ട് ക്ഷേത്രദർശനവും വിട്ടുകളയരുത് അതുപോലെ കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞിരുന്നു. നക്ഷത്രക്കാർ അതായത് ആയില്യം തിരുവാതിര ചതയം മൂലം ഭരണി കാർത്തിക ഈ നാളുകാരൊക്കെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ ഇന്ന് സന്ധ്യ കഴിഞ്ഞുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും.
ഏറ്റവും നല്ലത് തീർച്ചയായിട്ടും ഒരുപാട് അപകട സാധ്യത കൂടുതലുള്ളതുകൊണ്ട് ഞാൻ പ്രത്യേകം എടുത്തു പറയുന്നത്. ഈ പറയുന്ന നാളുകൾ ആയില്യം തിരുവാതിര ചതയം മൂലം ഭരണി കാർത്തിക നക്ഷത്രക്കാർ ഉള്ള യാത്ര തീർച്ചയായിട്ടും ഒഴിവാക്കുന്നതാണ് നല്ലത് അഥവാ തീരെ നിവൃത്തിയില്ലാത്ത ഒരവസ്ഥയാണ് എന്നുണ്ടെങ്കിൽ ഒരല്പം ശിവക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഒരു ഭസ്മം ഒക്കെ അണിഞ്ഞ് ഒന്നടച്ചു പ്രാർത്ഥിച്ച് യാത്രയ്ക്ക് തിരിക്കുന്ന ആയിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്.