രക്തക്കുഴലിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളിന് ഒഴിവാക്കുവാൻ ഇതാ ഒരു മാർഗ്ഗം

നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എങ്ങനെയാണെന്ന് നമുക്ക് കണ്ടെത്തുവാൻ ആയിട്ട് നമ്മൾ പലപ്പോഴും ശ്രമിക്കാറില്ല മറ്റെന്തെങ്കിലും രോഗത്തിനുവേണ്ടി നമ്മൾ ടെസ്റ്റുകൾ ചെയ്യുമ്പോൾ മാത്രമാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ അധികമാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നത്.പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടും നമുക്ക് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ കൂടാറുണ്ട് നമ്മുടെ തെറ്റായ ജീവിതരീതികൾ അല്ലെങ്കിൽ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങൾ തന്നെയാണ് കൊളസ്ട്രോളിന്റെ അളവ് കൂടുവാൻ ആയിട്ട് ഇടയാക്കുന്നത്.

   

കൊളസ്ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ തന്നെ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല.അതുകൊണ്ടുതന്നെയാണ് നമ്മൾ മറ്റൊരു രോഗത്തിന് വേണ്ടി ടെസ്റ്റുകൾ നടത്തുമ്പോൾ കൊളസ്ട്രോൾ കണ്ടെത്തുകയും അതിനുവേണ്ടിയുള്ള ചികിത്സകൾ തേടാൻ ആയിട്ട് തുടങ്ങുകയും ചെയ്യുന്നത്. വളരെയധികം ദോഷകരമായി ബാധിക്കുന്നത് അമിതവണ്ണം പ്രമേഹം അതുപോലെതന്നെ ബ്ലഡ് പ്രഷർ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ളവരിലാണ് കൊളസ്ട്രോൾ കൂടുമ്പോൾ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

മനുഷ്യ ശരീരത്തിന് ആവശ്യമായിട്ടുള്ള കൊഴുപ്പിന്റെ ഒരു ഏറിയ പങ്കും കരളാണ് ഉല്പാദിപ്പിക്കുന്നത് ഇതിനു കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും കൊഴുപ്പ് നമ്മുടെ ശരീരത്തിൽ എത്തുന്നു ഇങ്ങനെ അധികമായി എത്തുന്ന അന്നജവും പ്രോട്ടീനും എല്ലാം തന്നെ കൊഴുപ്പായി ശരീരത്തിൽ സംഭരിക്കുന്നത്.കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകം കൂടി ആണ് എന്ന് നമ്മൾ മനസ്സിലാക്കണം അധികമായിട്ടുള്ള കൊളസ്ട്രോളിന് ഇല്ലാതാക്കുവാൻ ആയിട്ട്.

സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു രീതിയാണ് ഇത് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഉലകയും ഇത് തിളപ്പിച്ച് കിട്ടുന്ന വെള്ളവും കഴിച്ചാൽ രക്തക്കുഴലിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളിന് ഇല്ലാതാക്കുവാൻ സാധിക്കും എന്ന് തന്നെയാണ് പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.