നല്ല ഉറക്കം ലഭിക്കുന്നതിനും ആരോഗ്യത്തിനും നമ്മുടെ മനസ്സിനും എല്ലാം വളരെയധികം ഉത്തമം ആയിട്ടുള്ള ചില കാര്യങ്ങളുണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ നമ്മൾ കിടക്കുന്ന സ്ഥാനം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിച്ചു നിങ്ങൾ കിടന്നുറങ്ങുന്നതെങ്കിൽ നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ ചിന്തകൾക്കും എല്ലാം പോസിറ്റീവ് എനർജി ലഭിക്കുന്നതിനും അത് നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ആയ കാര്യങ്ങൾ നടക്കുന്നതിനും കാരണമായിത്തീരുന്നതായിരിക്കും.
കിടക്കുമ്പോൾ വാസ്തുശാസ്ത്രം അനുസരിച്ച് കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് തലവച്ച് കിടന്നുറങ്ങുന്നതാണ് ഉത്തമം. ദിവസത്തിന്റെ പകുതി സമയം ചെലവഴിക്കുന്ന ഒരു പ്രക്രിയ ആയതിനാൽ ഇതിനെ ശാസ്ത്രമനുസരിച്ച് പ്രാധാന്യമുണ്ട് അതുകൊണ്ടുതന്നെ കിടപ്പുമുറികളുടെ സ്ഥാനത്തിനും അളവിലും പ്രാധാന്യമുള്ളതുപോലെ കിടന്നുറങ്ങുമ്പോൾ തലവെച്ച് കിടക്കുന്ന രീതിയിലും നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഫലം ചെയ്യുന്നു.
എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേൽക്കുമ്പോൾ സൂര്യനെ അഭിമുഖമായി വരുന്ന വിധം അതായത് കിഴക്കോട്ട് മുഖമായി വരുന്നതിനുവേണ്ടി തെക്കോട്ട് തലവെച്ച് കിടക്കുന്നതാണ് ഉത്തമം അതുപോലെതന്നെ രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേൽക്കുമ്പോൾ വടക്കോട്ട് മുഖമായി വരുന്നതിനാണ് കിഴക്കോട്ട് തലവച്ച് കിടക്കണമെന്ന് ശാസ്ത്രം ഉപദേശിക്കുന്നത്.
വസ്തു ശസ്ത്രപരമായി നമ്മൾ കിടക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ വളരെയധികം നല്ല കാര്യങ്ങൾ നടക്കുന്നതായിരിക്കും അതുപോലെ തന്നെ ജീവിതം നല്ല രീതിയിൽ മെച്ചപ്പെടുന്നതിനും കാരണമാകുന്നതാണ്. നമ്മൾ ഒരു ദിവസം രാവിലെ എഴുന്നേൽക്കുന്നത് നമ്മുടെ നല്ല പോസിറ്റീവ് മൂഡിലാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ നല്ലതായിരിക്കും അതിനുവേണ്ടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.