പണ്ടുകാലങ്ങളിൽ വാർത്തയ്ക്ക് കാലത്ത് മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട അസുഖമായി മുദ്ര ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ഹൃദ്രോഗം എന്നത് എന്നാൽ ഇന്നത്തെ കാലഘട്ടങ്ങളിൽ ചെറുപ്പക്കാരിലും ഹൃദ്രോഗ സാധ്യത വളരെയധികം കൂടുതലാണ് തെറ്റായ ജീവിതശൈലി മദ്യപാനം പുകവലി പൊണ്ണത്തടി എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇന്നത്തെ കാലഘട്ടത്തിൽ യുവതി യുവാക്കളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു.ഇവ കൂടാതെ ഹൃദ്രോഗത്തിന് മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്.
രക്തധമനികളിലെ കൊഴുപ്പ് ഹൃദ്രോഗം തടയാൻ ഏറ്റവും നല്ല മാർഗമാണ് വ്യായാമം നടക്കുമ്പോൾ വേദന ജോലികൾ ചെയ്യുമ്പോൾ നെഞ്ചത്ത് അസ്വസ്ഥതകൾ എന്നിവയെല്ലാം ഹൃദ്രോഗത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കാൻ സാധിക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ കുറച്ചു കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.കൃത്യമായി വ്യായാമം ചെയ്തില്ലെങ്കിൽ അത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്ന ഒരു കാര്യമാണ്.
കൃത്യമായ ഭാഗിയായാമം ചെയ്യുന്നതിലൂടെപ്രമേഹം സമ്മർദ്ദം പോലെയുള്ള രോഗങ്ങളെ അകറ്റുന്നതിനും ഇതിലൂടെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ചെയ്യുന്നതിനും വളരെയധികം നല്ലതാണ് ഇത്തരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും സമ്മർദ്ദ നിയന്ത്രിക്കുന്നത് വളരെയധികം സഹായിക്കും.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉപേക്ഷിക്കുക എന്ന പലഹാരങ്ങളും ജങ്ക് ഫുഡുകൾ വർത്തതും ആയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ പഴങ്ങൾ പയർ വർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതും ഹൃദ്ര സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. അതുപോലെതന്നെ പുകവലി ശീലം ഉള്ളവർഉപേക്ഷിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.