ക്യാൻസർ രോഗികൾ ഒരിക്കലും ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്

ഭക്ഷണങ്ങൾ കൂടുതലായി കഴിഞ്ഞാൽ നമുക്ക് ചെലവ് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് എന്നാൽ ചില ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് മൂലം നമുക്ക് വളരെയധികം രോഗങ്ങളെ അകറ്റി നിർത്തുവാൻ ആയിട്ടും സാധിക്കും നിരവധി വളരെ വലിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും ഒക്കെയാണ് ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്.

പല പഠനങ്ങളും ആന്റിഓക്സിഡന്റുകൾ അഥവാ നീരോക്സീകാരികൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും പതിവായി ഉപയോഗിക്കുന്നത് കാൻസർ വരാതെ തടയും എന്ന് തെളിയിച്ചിട്ടുണ്ട്. കാൻസറിനെ തടയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

അതിൽ പ്രധാനപ്പെട്ട അത് പറയുവാൻ വെളുത്തുള്ളി ക്യാരറ്റ് മഞ്ഞൾ പപ്പായ നെയ്യ് കൂൺ കറുവാപ്പട്ട തക്കാളി നാരക ഫലങ്ങൾ ഇഞ്ചി ആപ്പിൾ ചോളം ഈന്തപ്പഴം മുന്തിരി കുരു മാതളം തുടങ്ങിയവയെല്ലാം തന്നെ ഇത്തരത്തിൽ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ക്യാൻസർ രോഗിയുടെ ചിത്രം എടുത്താലും ചിന്തിക്കുന്നതും കാരണങ്ങൾ തികയുന്നതും ഭക്ഷണത്തിലൂടെയാണ്. ഭക്ഷണത്തിൽ കൂടെ മാത്രമാണോ ക്യാൻസർ വരുന്നത് ഭക്ഷണത്തിലൂടെ കാൻസർ വരാനുള്ള സാധ്യത എത്തിയോളജി 30 മുതൽ 35% വരെയുണ്ട്.

എല്ലാ പ്രശ്നങ്ങളും കാരണമാകുന്നു എന്നൊക്കെ പറയാൻ പറ്റില്ല പക്ഷേ ആഹാരത്തിൽ ഉണ്ട്. ഇതിനുള്ള ഘടകങ്ങൾ കണ്ടെത്തി വേണം നമുക്ക് ഭക്ഷണങ്ങൾ കഴിക്കുവാൻ ആയിട്ട്. എല്ലാ ഭക്ഷണങ്ങളും കഴിച്ചു കഴിഞ്ഞാൽ ക്യാൻസർ വരും എന്നുള്ള ധാരണ മാറ്റിയെടുക്കുകയാണ് വേണ്ടത്. ശാസ്ത്രീയമായി കാൻസറിനെ കാരണമാകുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞ് വേണം ഒരു രോഗി അതായത് ക്യാൻസർ രോഗിയെ പരിപാലിക്കുവാനും അവർക്കുവേണ്ടി ഭക്ഷണങ്ങൾ തയ്യാറാക്കി കൊടുക്കുവാനും കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *