വീട്ടിൽ മഹാലക്ഷ്മി വാഴുക എന്ന് വെച്ചാൽ ഐശ്വര്യവും സമൃദ്ധിയും ധനവും ഭാഗ്യവുമെല്ലാം ആണ് ഫലമായി പറയുന്നത്. ലക്ഷ്മി വാഴുന്നിടം ഐശ്വര്യം എന്നാണ് പഴഞ്ചൊല്ല്. കയ്യിൽ ധനവുമായുള്ള ലക്ഷ്മിദേവിയുടെ സൂചനയും അത് തന്നെയാണ്. വീട്ടിൽ ലക്ഷ്മി ദേവിയെ കുടിയിരുത്താൻ സർവ്വ ഐശ്വര്യവും നിറയാൻ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളിൽ ചെയ്യേണ്ട ചിലത്. കാരണം ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുവാൻ ഏറെ നല്ലത്.
വെള്ളിയാഴ്ചയാണെന്നാണ് വിശ്വാസം. വെള്ളിയാഴ്ച അമാവാസി പൗർണമി ദിനങ്ങളിൽ ലളിതാസഹസ്രനാമം ചൊല്ലുന്നത് മഹാലക്ഷ്മിയെ ആകർഷിക്കാൻ ഏറെ സഹായകമാണ്. രണ്ടു നേരവും വിളക്ക് തെളിച്ച് നാമം ജപിക്കുന്നത് മഹാലക്ഷ്മിയെ ആകർഷിക്കുവാനുള്ള മറ്റൊരു വഴിയാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച ദിവസങ്ങളിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത്. മെർക്കുറി വിഗ്രഹം പ്രത്യേകിച്ചും ലക്ഷ്മി ഗണേശൻ എന്നിവരുടെ വിഗ്രഹങ്ങൾ മെർക്കുറി.
ഉണ്ടാക്കിയത് വളരെ ഐശ്വര്യദായകമാണ്. വീട്ടിൽ തുളസി നെല്ലി ആര്യവേപ്പ് തുടങ്ങിയവ വളർത്തുന്നത് ലക്ഷ്മി ദേവിയെ ആകർഷിക്കും എന്ന് പറയാം. തുളസിച്ചെടി നട്ടുവളർത്തി തുളസിക്ക് സമീപം വിളക്ക് വയ്ക്കുന്നത് ഏറെ നല്ലതാണ്. ശ്രീ യന്ത്രം മഹാലക്ഷ്മിയെ ആകർഷിക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. ഇത് വീട്ടിൽ സൂക്ഷിക്കാം പ്രത്യേകിച്ചും പൂജിച്ച ശ്രീ യന്ത്രം. മോത്തി ശംഖ് എന്ന പ്രത്യേക.
വളരെ ഐശ്വര്യദായകമാണ് ലക്ഷ്മി ദേവിയുടെ പ്രീതിക്ക് ഇത് വീട്ടിൽ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഏറെ നല്ലതാണ്. ഇതിലോ അല്ലെങ്കിൽ ശങ്കിലോ വെള്ളം സൂക്ഷിച്ച് തെക്കുഭാഗത്തായി വയ്ക്കുന്നതും ലക്ഷ്മി ദേവിയെ ആകർഷിക്കുന്ന ഒന്നാണ്. ലക്ഷ്മിദേവിയുടെ കാലടിയിൽ വാങ്ങുവാൻ ലഭിക്കും ലക്ഷ്മിദേവി വീട്ടിൽ വരുന്നതായി സൂചിപ്പിക്കുന്ന ഒന്നാണ് ഇത്. ഇത് ധനം സൂക്ഷിക്കുന്നതിന് ഇടത്തോ വീട്ടിലേക്ക് കയറി നടത്തുവോ വയ്ക്കുന്നത് ഏറെ നല്ലതാണ്.