മയോ കാർഡിയൽ ഇൻഫ്രാക്ഷൻ അഥവാ ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആർട്ടറിയിൽ എന്തെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിൽ ആകുന്നു ആർട്ടറിയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ. ഹൃദ്രോഗങ്ങൾ രണ്ടു തരത്തിലാണ് ഉള്ളത് ജന്മനായിട്ടുള്ളതും ഹൃദയ രോഗങ്ങളും ആർജിത ഹൃദ്രോഗങ്ങളും. മദ്യപാനം പുകവലി ഫാമിലി ഹിസ്റ്ററി സ്ട്രെസ് ഡയബറ്റിസ്.
ഹൈപ്പർടെൻഷൻ തുടങ്ങിയവയൊക്കെ സാധാരണയായി നമ്മൾ പറയുന്ന കാരണങ്ങളാണ്. എന്നാൽ നമുക്ക് അറിയാൻ പറ്റാത്ത ചില ലക്ഷണങ്ങൾ കൂടിയുണ്ട് ഇതിനെക്കുറിച്ചാണ് ഈ അധ്യായത്തിൽ ഇവിടെ പറയുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ചെറുപ്പക്കാരെ അടക്കം ഇപ്പോൾ പിടിപെടുന്ന ഒന്ന് ആണ്. ഹാർട്ട് അറ്റാക്കിന് നമ്മൾ അറിയാത്ത ചില ലക്ഷണങ്ങൾ കാരണങ്ങളും കൂടിയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ നമ്മൾ മുകളിൽ പറഞ്ഞതുപോലെ ആണ്.
ഇത് ഒന്നുമല്ലാത്ത വൈറ്റമിൻ ലഭിക്കാത്ത ചില പ്രശ്നങ്ങൾ ഈ ഹാർട്ട് അറ്റാക്കിനെ കാരണമാകും എന്ന് പലർക്കും അറിയത്തില്ല. ഇതിനെ ഒരു ഉദാഹരണമാണ് വൈറ്റമിൻ ഡി ത്രിയുടെ കുറവ്. അതുപോലെ വൈറ്റമിൻ ബി 12 കുറവ് മഗ്നീഷ്യം കാൽസ്യം തുടങ്ങിയ കാര്യങ്ങളുടെ കുറവ്. വൈറ്റമിൻ ഡി ത്രിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയേണ്ടതുണ്ട്.
നമ്മളിൽ 90% ആളുകളിലും വൈറ്റമിൻ ഡി ത്രി പരിശോധിച്ചാൽ വളരെ കുറവ് കാണുവാനായിട്ട് സാധിക്കും. നമ്മൾ കൂടുതലും വെയിൽ കൊള്ളുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ കാരണം വൈറ്റമിൻ ഡി ത്രി നമ്മൾ മുപ്പതിന് മുകളിൽ ആക്കി ഇല്ല എങ്കിൽ നമ്മുടെ മസിലുകൾക്ക് ആവശ്യത്തിന് ഫംഗ്ഷൻ ചെയ്യാനുള്ള ആ ഒരു ശക്തി കിട്ടാതെ വരും കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.