വല്ലാത്ത ക്ഷീണം തളർച്ച കാരണങ്ങൾ അറിയാം.

കൃത്യമായ ഒരു നിർവചനത്തിൽ ഓതുകുന്നത് അല്ല ക്ഷീണം എന്ന് പറയുന്നത്. എല്ലാവർക്കും എന്തെങ്കിലും വിധത്തിൽ അത് അനുഭവിക്കാൻ പറ്റുകയും ചെയ്യും നമുക്ക് ശരീരം മാനസികമോ ആയ പ്രസരിപ്പിന് മങ്ങലിയും അസ്വസ്ഥതയുള്ള വാക്കുകൾ ചെയ്യുന്ന ഏതൊരു അവസ്ഥയും തൽക്കാലം ക്ഷീണം എന്ന് വിളിക്കാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം എത്താറുണ്ട് ക്ഷീണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഒരുപക്ഷേ നിസ്സാരമാകാം ചിലപ്പോൾ ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പും.

ആകാം കഠിനമായ ശാരീരിക അധ്വാനം ദീർഘദൂര യാത്രകൾ രാത്രിയിൽ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണം ഉണ്ടാക്കുന്ന കാര്യങ്ങളാണ് എന്നാൽ ഈ കാര്യങ്ങളൊക്കെയും തന്നെ കുറച്ചു നേരത്തെ വിശ്രമം കൊണ്ട് ഊർജ്ജ വീണ്ടെടുക്കുവാൻ നമുക്ക് സാധിക്കും. പ്രസരിപ്പിന്റെ വർണ്ണചിറകുകൾക്കും മംഗല ഏൽപ്പിക്കുന്ന ആരോഗ്യപ്രശ്നമാണ് ക്ഷീണം പല രോഗങ്ങളുടെയും പൊതുലക്ഷനുമായി ക്ഷീണം എത്താറുണ്ട് ക്ഷീണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഒരുപക്ഷേ നിസ്സാരമാകാം.

ചിലപ്പോൾ ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പും ആകാം വൈവിധ്യമാർന്ന പല രോഗങ്ങളെയും ക്ഷീണം എന്ന പദത്തിലേക്ക് മിക്കവാറും സൂചിപ്പിക്കുന്നു. വിവിധ രോഗങ്ങൾ ബാധിച്ച നല്ലൊരു ശതമാനം ആളുകളെയും വിട്ടുമാറാത്ത ക്ഷീണം ബാധിക്കാറുണ്ട് രക്തക്കുറവ് മൂലമുള്ള വിളർച്ചയാണ് ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹം ഹൃദ്രോഗം തൈറോയിഡ് കരൾ രോഗങ്ങൾ ഉറക്കക്കുറവ് മദ്യപാനം ഇവയും ക്ഷീണത്തിന് തകർച്ചയ്ക്കും.

ഇടയാകാറുണ്ട് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ക്ഷീണം നൽകുന്ന ക്രോണിക് ഫറ്റിങ് സിന്ധ്രോം ഒരു ദീർഘകാലക്ഷീണ രോഗമാണ് ഭയം വിഷാദം ഉൽക്കണ്ടാ തുടങ്ങിയ മാനസിക പ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്. കൂടുതൽ കാര്യങ്ങൾ ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *