ഇന്ന് കുട്ടികൾക്ക് വളരെയധികം നൽകുന്ന ഒന്നാണ് ജ്യൂസ് എന്നത് പലതരത്തിലുള്ള പഴവർഗ്ഗങ്ങൾ ജ്യൂസ് രൂപത്തിലാണ് ഇന്ന് ഒട്ടുമിക്ക മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്ക് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ ജ്യൂസ് രൂപത്തിൽ പഴവർഗങ്ങൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ എന്നതാണ് പലപ്പോഴും ആലോചിക്കേണ്ട ഒരു കാര്യം. ജ്യൂസ് അടിച്ച് കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള ഗുണങ്ങൾ ഉണ്ടോ. ജ്യൂസ് അടിച്ചു കുടിക്കുമ്പോൾ പഴവർഗങ്ങളിലെ ഫൈബർ കണ്ടന്റ് നഷ്ടപ്പെടും എന്ന് മിക്കവർക്കും എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയായിരിക്കും.
ജ്യൂസിൽ നിന്ന് ലഭ്യമാകുന്ന വൈറ്റമിൻസ് പ്രോട്ടീൻസ് ഉണ്ട് പലപ്പോഴും പ്രോട്ടീൻ ഷേക്ക് ആയി നമ്മുടെ ജിമ്മിൽ പോകുന്നവർ കഴിക്കുന്നത് കാണും എന്നാൽ ഇത്തരത്തിൽ പ്രോട്ടീൻ അമിതമായികഴിക്കുന്നതുകൊണ്ട് അത് നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണം ആകുന്നുണ്ട്. പ്രോട്ടീൻ ഒത്തിരി ഉൾപ്പെടുത്തിയ ഡയറ്റും അതുപോലെ തന്നെ സിവിയർ എക്സസൈസും ചെയ്യുമ്പോൾ.
നമുക്ക് ചിലപ്പോൾ നമ്മുടെ ക്രിയാറ്റിൻ അളവ് കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. ജ്യൂസിൽ മിക്കവാറും എല്ലാ വൈറ്റമിൻസും ലഭ്യമാകുന്നതാണ്. വൈറ്റമിൻ എ സി പൊട്ടാസ്യം വൈറ്റമിൻ ഡി എന്നിവയെല്ലാം ലഭ്യമാകുന്നതായിരിക്കും. കുഞ്ഞുങ്ങൾക്ക് പോലും വൈറ്റമിൻ ഡി ത്രീ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്നതാണ് അത് കുറഞ്ഞ പോകുന്നതിനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ അവർക്കുപോലും സപ്ലിമെന്റ നൽകുന്നത് നമുക്ക് സാധാരണ കാണാൻ സാധിക്കും എന്നാൽ ഇവ നൽകാതെ തന്നെ നമുക്ക് സൂര്യപ്രകാശത്തിൽ നിന്ന് ലഭ്യമാകുന്ന ഒന്നാണ്. അതുപോലെതന്നെ ചീര ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.