പല സ്ത്രീകളിലും ഇപ്പോൾ കണ്ടുവരുന്ന ഒരു അസുഖമാണ് അറിയാതെ മൂത്രം പോകുന്ന അവസ്ഥ പല ചെറുപ്പകാരികളിലും ഇത് കാണാറുണ്ട് ഇതിനു പുറകിലെ ചില കാരണങ്ങളെ കുറിച്ച് അറിയാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന് തോന്നണുണ്ടാകുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ചിലരിൽ തുമ്പും ചുമയ്ക്കുമ്പോഴും പോലും അറിയാതെ മൂത്രം പോകുന്നുണ്ട്.
പണ്ട് ഇത് 60 വയസ്സ് കഴിഞ്ഞവരിൽ ആയിരുന്നു അധികമായി കണ്ടുവരുന്നത് എങ്കിൽ ഇന്ന് കൗമാരപ്രായക്കാരിലും കുട്ടികളിലും ഒക്കെ തന്നെ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരും പ്രായമാകുമ്പോൾ കണ്ടുവരുന്ന ഒന്നാണ് അറിയാതെ മൂത്രം പോകുന്ന അവസ്ഥ എന്നു പറയുന്നത് പലപ്പോഴും സമൂഹമധ്യത്തിൽ പോലും പരിഹസിക്കപ്പെടുന്ന ഒരു അവസ്ഥ ഇത് പലപ്പോഴും നാണക്കേടായി കണ്ട് വേണ്ട ചികിത്സ തേടാറുമില്ല.
ഇതിന് കാരണങ്ങൾ പലതുണ്ട് പ്രായമാകുമ്പോൾ ഞരമ്പ് പ്രശ്നമാണ് എന്ന് പറയാമെങ്കിലും ചെറുപ്പത്തിൽ ഇതു വരുന്നതിന് കാരണങ്ങൾ പലതുണ്ട് ഇതിൽ ഒന്നാണ് ഓവർഫ്ലോ ഇൻകോണ്ടിനെൻസ് എന്ന അവസ്ഥ ഇത് ഉണ്ടാകുന്നത് മൂത്രസഞ്ചിയുടെ പ്രവർത്തനത്തിന് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കാരണമാണ് ഇത്തരം അവസ്ഥയിൽ മൂത്രസഞ്ചി നിറയുമ്പോൾ മൂത്രമൊഴിക്കാൻ കഴിയാതെ വരുന്നു.
400ml -600 എം എൽ വരെ മൂത്രം സംഭരിച്ചു വയ്ക്കാൻ സാധിക്കുന്ന മാംസപേശികൾ കൊണ്ടുണ്ടാക്കിയ ഒരു അറയാണ് മൂത്രസഞ്ചി. സാധാരണയായി മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഒരാൾക്ക് 8 9 തവണ മൂത്രസഞ്ചി ഉണ്ടാകും എന്നാൽ ഇതിലും കൂടുതൽ തവണ പോകേണ്ടതായി വരുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ അതിന്റെ കാരണം തേടി ചികിത്സ കണ്ടെത്തേണ്ടതുണ്ട്.