വീടിന്റെ വാസ്തുമനുസരിച്ച് ശ്രദ്ധിക്കേണ്ട ചില മുൻ കരുതലുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഒക്കെ നമ്മുടെ നമ്മുടെ ഭവനങ്ങളിൽ വീടുകളിൽ ചെയ്താൽ വലിയതോതിലുള്ള ഉയർച്ചകൾ ഉണ്ടാകും അതിനുവേണ്ടത് വീടിന്റെ വാസ്തു ശരിയായിരിക്കുക വീടിന് ചുറ്റുമുള്ള ചെടികൾ മരങ്ങൾ ഇവ യഥാവിധി നമുക്ക് ഊർജ്ജദായകമായി അനുഭവപ്പെടുന്ന അനുകൂലമായ ഊർജ്ജങ്ങൾ തരുന്ന വസ്തുക്കൾ ആണ് എന്ന് ഉറപ്പുവരുത്തുക വീട്ടിലുള്ള ഓരോ വസ്തുക്കളുടെയും സ്ഥാനം അനുകൂലമായിരിക്കുക യഥാസ്ഥാനത്ത് ആയിരിക്കുക.
അങ്ങനെ വരുന്ന പക്ഷം വാസ്തുപരമായിട്ടുള്ള ദോഷങ്ങൾ ഉണ്ടാവുകയില്ല വാസ്തു ഈ ആധുനിക കാലത്ത് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കാരണമെന്ന് പറയുന്നത് നമ്മുടെ ഉയർച്ചകൾ വന്നുചേരുന്ന സമയത്ത് നമുക്കെല്ലാവിധ ഐശ്വര്യങ്ങളും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും ഒക്കെ വന്നുചേരും നമ്മുടെ ജാതകശാല മറ്റുള്ള ദോഷങ്ങൾ അധികരിക്കുന്ന സമയത്ത് നമുക്ക് വാസ്തുപരമായിട്ടുള്ള ദോഷങ്ങൾ കൂടിയുണ്ടെങ്കിൽ നമ്മുടെ വീഴ്ച എന്ന് പറയുന്നത് വളരെ വലിയതായിരിക്കും.
വാസ്തുപരമായിട്ടുള്ള അനുകൂലമായ സാഹചര്യങ്ങൾ ജ്യോതിഷകരമായും ഒന്ന് വിശകലനം ചെയ്യുമ്പോൾ വളരെ അടുപ്പവും പ്രാധാന്യമുണ്ട് അതുകൊണ്ടാണ് ഓരോ ദിക്കിനും ഓരോ ദേവത ഒരു ഗ്രഹത്തിന്റെ സാന്നിധ്യവും ഉണ്ട് വാസ്തു അനുസരിച്ച്. അതുകൊണ്ടാണ് ഓരോ സ്ഥാനത്തും യഥാസ്ഥാനത്ത് അല്ലാതെ ചെല വസ്തുക്കളും ചില മുറികളുടെ സാന്നിധ്യവും സ്ഥാനവും ഒക്കെ മോശമായിരിക്കുന്ന വീടുകളിൽ വളരെ ദോഷങ്ങൾ ഉണ്ടാകുന്നു.
അതുകൊണ്ടാണ് വാസ്തു അനുസരിച്ചും ജ്യോതിഷ ശാസ്ത്രമനുസരിച്ച് ചില ക്രമീകരണങ്ങൾ വീട്ടിൽ വയ്ക്കാൻ പറയുന്നത്. അതുപോലെ വീടിന് ചുറ്റുപാടും വയ്ക്കുന്ന ചെടികൾ വളരെ ഊർജ്ജദായകമാണെങ്കിൽ ആസ്ഥാനത്തുനിന്ന് വരുന്ന അനുകൂലമായ ഊർജ്ജം താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തും.