ഇവർക്ക് നൽകുന്ന അന്നദാനം വളരെയധികം ഫലം ചെയ്യും..

ദാനങ്ങളിൽ വച്ച് മഹാദാനമാണ് അന്നദാനം എന്ന് പറയുന്നത്. അന്നദാനത്തിനേക്കാൾ വലിയൊരു വഴി പാടില്ല അന്നദാനത്തിന് വലിയൊരു പുണ്യ പ്രവർത്തി ഇല്ല എന്നുള്ളതാണ് ഹൈന്ദവ ദുരന്തങ്ങൾ എല്ലാം തന്നെ പറയുന്നത് മഹത്തായ ഒരു കാര്യമാണ് അന്നദാനം എന്ന് പറയുന്നത്. ഈശ്വരൻ വർധിക്കാൻ നിങ്ങൾക്ക് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുവാൻ നിങ്ങൾ മറ്റൊരു വഴിപാട് നിങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനം പങ്ക് അന്നദാനത്തിന് സമർപ്പിച്ചു.

നോക്കൂ നിങ്ങളുടെ ജീവിതവും നിങ്ങളുടെ സമ്പാദ്യവും നിങ്ങളുടെ ഉയർച്ചയും എല്ലാം നിമിഷ നേരം കൊണ്ട് നടന്ന് കിട്ടും എന്നുള്ളതാണ്. നമ്മളുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തി ഏതാണെന്ന് ചോദിച്ചാൽ അത് അന്നദാനമാണ് അന്നദാനം എന്ന് പറയുമ്പോൾ അത് മനുഷ്യർക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങൾക്കും നമുക്ക് അന്നദാനം നടത്താൻ പറ്റുന്നതാണ് ചെയ്യാൻ പറ്റുന്നതാണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ വീട്ടിൽ നിത്യേന വരുന്ന ആഹാരം നൽകുക എന്ന് പറയുന്നത്. കാക്കേ ആഹാരം നൽകി കഴിഞ്ഞാൽ രണ്ടുണ്ട് പ്രാധാന്യം. അതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ശനി പ്രീതിയാണ് ശനിദേവന്റെ പൂർണമായിട്ടുമുള്ള അനിഗ്രഹം നമുക്ക് ഉണ്ടാകുമെന്നുള്ളതാണ് സനിദേവന്റെ വാഹനമാണ് കാക്ക എന്ന് പറയുന്നത്.

കാക്കയ്ക്ക് ആഹാരം നൽകിയ കണ്ടകശനി ഏഴര ശനി അഷ്ടമ ശനി ശനിയുടെ അപഹാരം ശനിദോഷങ്ങൾ എല്ലാം തന്നെ പമ്പകടക്കും അല്ലെങ്കിൽ പൂർണമായിട്ടും ശനിദേവന്റെ അനുഗ്രഹത്തോടെ കൂടി ഈ പറയുന്ന കാലഘട്ടങ്ങളെല്ലാം നമുക്ക് പിന്നിടാൻ സാധിക്കും എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *