കൊതുകിനെ ഓടിപ്പിക്കുവാൻ ഇത് ഒരു എളുപ്പ മാർഗം.

നമ്മുടെ വീടുകളിൽ മഴ തുടങ്ങി കഴിഞ്ഞാൽ ആദ്യമായി വിരുന്നു വരുന്നത് നമ്മുടെ കൊതുകുകൾ തന്നെ ആയിരിക്കും. ഈ കൊതുകിനെ ഓടിപ്പിക്കുവാൻ ആയിട്ട് നമ്മൾ പലപ്പോഴും പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. പലപ്പോഴും നമ്മൾ കടകളിൽനിന്ന് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന കുറച്ചു സാധനങ്ങൾ വാങ്ങി നമ്മൾ വീട്ടിൽ ഉപയോഗിക്കുകയാണ്പതിവ്. ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മൾ വീട്ടിൽ നമ്മൾ കൊതുകിനെ.

   

ഓടിപ്പിക്കുമ്പോൾ താൽക്കാലിക ശമനം കൊതുകിന് ഉണ്ടാകും എന്നുണ്ട് എങ്കിലും ഇതിന്റെ മണം പോകുമ്പോൾ ഉടനെ തന്നെ കൊതുക് നമ്മുടെ വീട്ടിലേക്ക് വീണ്ടും വരുന്നതായിരിക്കും നമ്മൾ കാണാറുണ്ട് ഇതിനു പുറമെ ഇത് കത്തിക്കുമ്പോൾ ഇത്തരത്തിലുള്ള കെമിക്കൽ അടങ്ങിയിരിക്കുന്ന സാധനങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്ക് തന്നെ പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നു ഇതുമൂലം പലതരത്തിലുള്ള രോഗങ്ങളും നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നു.

ഇത്തരത്തിലുള്ള രോഗങ്ങൾ വരാതിരിക്കുവാനും അതുപോലെതന്നെ കൊതുകുകളെ നമുക്ക് വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ഒരിക്കലും കൊതുക് വരാത്ത രീതിയിൽ നമ്മുടെ വീടിനെ മാറ്റിയെടുക്കുവാനും സാധിക്കുന്ന രീതിയിലുള്ള പ്രകൃതിദത്തമായ കുറച്ചു കാര്യങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രകൃതിദത്തമായിട്ടുള്ള ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മൾ ചെയ്യുകയാണെങ്കിൽ നമുക്ക് ആധിപത്യ പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നില്ല.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ കൊതുകുകളെ ഓടിക്കുവാനായി ഉപയോഗിക്കാതെ പ്രകൃതിദത്തം ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് കൊതുകിന് മോദിപ്പിക്കാവുന്നതാണ് ഇതിനായി ചെയ്യാവുന്ന അഞ്ചു തരത്തിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.