നമ്മുടെ വീട്ടിലെ എത്ര അഴുക്ക് പിടിച്ച ബ്ലാങ്കറ്റും പുത്തൻ പുതിയത് പോലെ ആക്കാൻ കിടിലൻ മാർഗ്ഗം..

നമ്മുടെ എല്ലാവരുടെ വീട്ടിലെ ബ്ലാങ്കറ്റ് ഉള്ളവരാണ് ബ്ലാങ്കറ്റ് നമുക്ക് എങ്ങനെ വളരെയധികം നല്ല രീതിയിൽ ക്ലീൻ ചെയ്ത പുത്തൻ പുതിയത് പോലെ ആക്കിയെടുക്കാം അതുപോലെ ബ്ലാങ്കറ്റിലെ ചെളി വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ ചില ടിപ്സുകളെക്കുറിച്ച് നോക്കാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബ്ലാങ്കറ്റ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

   

ഇനി ബ്ലാങ്കറ്റ് നല്ല രീതിയിൽ കിടക്കുന്നതിനുള്ള ഒരു കിടിലൻസിനെക്കുറിച്ച് ഒരു പാത്രത്തിലെ അല്പം വെള്ളം തിളപ്പിക്കാൻ വയ്ക്കുകഇതിലേക്ക് ഒരു നാല് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കാത്തതിന് ശേഷം ഇതിലേക്ക് കല്ലുപ്പാണ് ചേർത്തു കൊടുക്കേണ്ടത്.ഇനി നമുക്ക് ഒരു ബക്കറ്റിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക.അതിനുശേഷം അതിലേക്ക് ഏതെങ്കിലും നല്ല മണമുള്ള ഷാംപൂ അല്പം ചേർത്തു കൊടുക്കുക.

അല്ലെങ്കിൽ ലിക്വിഡ് യൂസ് ചെയ്യാവുന്നതാണ്.ഇനി നേരത്തെ തിളപ്പിക്കാൻ വെച്ച ചൂടുവെള്ളം നമുക്ക് ഇതിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.ഷാമ്പു ഉപയോഗിക്കുമ്പോൾ ബ്ലാങ്കറ്റ് നല്ല മണം ലഭിക്കുന്നതിന് വളരെയധികം സഹായകരമാണ്.ഇനി ഇതിലേക്ക് അല്പം കൂടി വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.ഇനി ഇതിലേക്ക് നമുക്ക് പച്ചവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് ഒരുപാട് ചൂട് വെള്ളത്തിലേക്ക്.

ബ്ലാങ്കറ്റ് മുക്കിവയ്ക്കരുത് ചെറിയൊരു ചൂടുവെള്ളത്തിലേക്ക് മാത്രമേ ബ്ലാങ്കറ്റ് മുക്കി വയ്ക്കാൻ പാടുള്ളൂ അതുകൊണ്ട് തന്നെ ഇതിലേക്ക് വെള്ളം ഒഴിച്ച് നമുക്ക് ഭാഗം ഇതിലേക്ക് ബ്ലാങ്കറ്റ് മുക്കി വെക്കുമ്പോൾ ബ്ലാങ്കറ്റ് മുഴുവൻ ചെളിയും നീക്കം ചെയ്യുന്നതിനും ഒരു നല്ല മണം ലഭിക്കുന്നതിനും ഇത് വളരെയധികം സഹായികരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.