തൊടുകുടി ശാസ്ത്രം വളരെയധികം സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ് അത്തരത്തിലുള്ള ഒരു ശാസ്ത്രത്തിൽ നമ്മൾ തെരഞ്ഞെടുക്കുന്നതാണ് കാണിക്കുന്ന നാലു വെറ്റിലയിൽ ഒന്ന് തിരഞ്ഞെടുക്കുക ആ വെറ്റിലയിൽ നിങ്ങളുമായി ബന്ധപ്പെട്ട കിടക്കുന്ന പൊതുസ്വഭാവത്തെ കുറിച്ചാണ് ഈ തൊടു കുറി ശാസ്ത്രം പറയുന്നത്.
ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് നാല് വ്യത്യസ്ത ദിശകളിൽ ഉള്ള നാല് വെറ്റിലകളെയാണ് കാണിച്ചിരിക്കുന്നത് ഈ വെറ്റിലുകളിൽ ഒന്ന് തിരഞ്ഞെടുത്താൽ മാത്രം മതി നിങ്ങൾ തെറ്റില്ല എന്ന് പറയുമ്പോൾ ജ്യോതിഷ ശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു ഇല തന്നെയാണ് വെറ്റില എന്നു പറയുന്നത് ദേവഗണങ്ങളും വെറ്റിലയിൽ കുടിയിരിക്കുന്നു എന്നാണ് ഐതിഹ്യം.
തന്നെയാണ് അഷ്ടമംഗല്യ പ്രശ്നത്തിനും പ്രശ്നം വയ്ക്കുമ്പോൾ തന്നെ ചില നോക്കിയാണ് പ്രശ്നം വയ്ക്കുന്നത്. ദേവി ദേവന്മാരുടെയും സാന്നിധ്യം ഉൾക്കൊള്ളുന്ന ഒന്നാണ് വെറ്റില എന്ന് പറയുന്നത്. ജ്യോതിഷ ശാസ്ത്രത്തിൽ വളത്രയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നു തന്നെയാണ് വെറ്റില എന്നു പറയുന്നത്. പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും വെറ്റിലയുടെ സാന്നിധ്യം ഉണ്ട് എന്നുള്ളതാണ് നമ്മൾ ദക്ഷിണ വാങ്ങുന്നത് മുതൽ മറ്റു പല കാര്യങ്ങളിലും നമ്മൾ വെറ്റില ഉപയോഗിച്ച് വരുന്നു.
ഇത്തരത്തിലുള്ള വെറ്റിലയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഈ വെറ്റിലയിൽ ഒന്നും നിങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള നിങ്ങളുടെ പൊതുവായിട്ടുള്ള ഒരു സ്വഭാവമാണ് ഇവിടെ പറയുന്നത് അതായത് പൊതുവായിട്ടുള്ള ഒരു ഫലമാണ് ഇവിടെ പറയുന്നത് ചിലപ്പോൾ ഇത് ചെറിയതോതിൽ അങ്ങോട്ടോ ഇങ്ങോട്ടോ ചില മാറ്റങ്ങളൊക്കെ വരുവാനുള്ള സാധ്യതയും കാണപ്പെടുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.