പല ആളുകളെയും അലട്ടുന്ന മുടി പ്രശ്നമാണ് തലയിലെ പേൻ കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് മറ്റു കുട്ടികളുമായി ഇടപഴകുന്നത് വഴി ഇവ പെട്ടെന്ന് പടരുന്നു. ഇത്തരം പ്രശ്നങ്ങൾ അതായത് മുടിയിൽ പേൻ ഉണ്ടാകുന്നത് കൂടുതലായാൽ തലയിൽ ചൊറിച്ചിലും എന്തിന് മുറിവു വരെ ഉണ്ടാകുന്നു തലയോട്ടിയിൽ നിന്ന് രക്തം ഊറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം അതുകൊണ്ടുതന്നെ ഇത് വളരെ നിസ്സാരമായി കാണരുത് ഇതുകൂടിയാൽ.
അലർജി പോലുള്ള പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. പെൻ ശല്യം എല്ലാവരെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. വളരെ വൃത്തി കുറവുള്ള തലകളിലാണ് കൂടുതലും പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത് മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം എന്നതുകൊണ്ട് തന്നെ പേനിന്റെ മുട്ടകളാണ് ഈര് എന്നറിയപ്പെടുന്നത്.
പേൻ അപകടകാരികൾ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് വ്യാപിക്കുവാൻ എളുപ്പമാണ് പേൻ ഭായിൽ നിന്നും മോചനം നേടുന്നതും അത്ര എളുപ്പമല്ല. ഇവ ചൊറിച്ചിൽ ഉണ്ടാകുന്നതുമൂലം ശക്തമായി തല ചൊറിയാൻ ഇടവരും ഇത് തലയിൽ ചർമ്മത്തിൽ പോറലുകൾ വിടാൻ കാരണമാവുകയും ചെയ്തേക്കാം ഇത്തരത്തിൽ പാനിനെ ഒഴിവാക്കുവാൻ ആയി വീട്ടിലുള്ള ചില കാര്യങ്ങൾ.
ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് പാനിനെ ഒഴിവാക്കാൻ പറ്റാവുന്നതാണ് വീട്ടുവൈദ്യങ്ങൾ ആയാണ് ഇത്തരത്തിലുള്ള ഒരു വൈദ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയുംചെയ്യുക. തലയിലെ ഈരും പേനും എല്ലാം പൂർണമായും കളയുവാനുള്ള ഈ വഴി വളരെ ഫലപ്രദമാണ്.