വളരെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെ ആയിരിക്കും യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ.പലപ്പോഴും പ്രായമായവരുടെ ഒരു പ്രധാനപ്പെട്ട സംശയമാണ് ചിക്കനും മട്ടനും കഴിക്കുന്നത് കൊണ്ടാണ് യൂറിക്കാസിഡ് വരുന്നത് അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം നല്ല രീതിയിൽ നിയന്ത്രിക്കുകയും ചെയ്യുന്നതും എന്തുകൊണ്ടാണ് ഈ ഒരു യൂറിക്കാസിഡ് കുറയാത്തത് എന്നത്.
ചില ആളുകളെ കുറിച്ച് കാലത്തേക്ക് യൂറിക്കാസിഡ് മെഡിസിൻ സ്വീകരിക്കുന്നവർ ആയിരിക്കും ആ സമയങ്ങളിൽ അധികം പ്രശ്നങ്ങൾ ഉണ്ടാകില്ല പിന്നീട് വീണ്ടും മെഡിസിൻ നിർത്തി കഴിഞ്ഞാൽ യൂറിക്കാസിഡ് മൂലമുള്ള വേദനകളും മറ്റു പ്രശ്നങ്ങളും വീണ്ടും തുടങ്ങുന്നതായിരിക്കും. യൂറിൻ എന്ന പ്രോട്ടീന്റെ മെറ്റബോളിസം നല്ല രീതിയിൽ നടക്കാത്തത് മൂലമാണ്ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.
യൂറിക്കാസിഡ്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് പ്രധാനമായും അതുപോലെതന്നെ പുറന്തള്ളപ്പെടുന്ന പ്രധാനമായും കിഡ്നിയിൽഅതുകൊണ്ടാണ് കിഡ്നിയിൽ സ്റ്റോൺ ഉണ്ടാകുന്ന അതായത് യൂറിക്കാസിഡ് ഉള്ളവർക്ക് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അരിഭക്ഷണം കഴിക്കുന്നതിലൂടെയാണ്.ആയുര് കാസിയ അധികം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളിൽ.
കൂടുതൽ ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടാകുന്നതിലൂടെസമിതമാകുമ്പോൾ യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നതിനുംകാരണമാകുന്നുണ്ട് അതുപോലെ തന്നെ ഗ്ലൂക്കോസ് ലഭ്യമാകുന്നത് മധുരപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ മാത്രമല്ല നമ്മുടെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അന്നജം ഗ്ലൂക്കോസ് ശരീരത്തിന് ശേഖരിക്കപ്പെടുന്നത്. അതുപോലെതന്നെ കിഴങ്ങ് വർഗ്ഗങ്ങളിലും വളരെയധികം കൂടുതലായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.