കിഡ്നി രോഗമുള്ളവരിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ.

വൃക്കകൾ എന്നു പറയുന്നത് അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ഒരു ആന്തരിക അവയവമാണ്. വൃക്കയുടെ 60 ശതമാനവും നഷ്ടപ്പെട്ട കഴിയുമ്പോഴായിരിക്കും അത് ഒരു ലക്ഷണങ്ങളായി കാണിച്ചു തുടങ്ങുക. ഇതുകൊണ്ട് തന്നെയാണ് പ്രക്രോവങ്ങൾ വളരെയധികം സങ്കീർണമായി മാറുന്നതും. എന്നാൽ ചില ലക്ഷണങ്ങൾ വൃക്കകൾ നേരത്തെ തന്നെ നമുക്ക് കാണിച്ചു തരാറുണ്ട് ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽ പോലും പെടാറില്ല എന്നുള്ളതാണ് സത്യം.

എന്നാൽ ഇത്തരം ലക്ഷണങ്ങൾ നമ്മൾ കണ്ടെത്തിക്കഴിഞ്ഞാൽ വൃക്കയുടെ പ്രവർത്തനത്തെ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കും. വൃക്കരോഗം ഉണ്ട് എങ്കിൽ ആദ്യം തന്നെ മൂത്രത്തിൽ അത് കാണിക്കും. മൂത്രത്തിൽ പദ വരുകയും. കുട്ടികളിൽ ആണെങ്കിൽ കുട്ടികൾ ഒഴിക്കുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ. ചിലർക്ക് മൂത്രത്തിന്റെ അളവ് കുറയുന്നത് ആയിട്ടാവും കാണുന്നത്.

   

എന്നാൽ ചിലർക്ക് മൂത്രം ഒഴിക്കാൻ എപ്പോഴും തോന്നുന്നതും ഇതിന്റെ ഒരു ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കാതെ ഇരുന്നാൽ ഉണ്ടാകുന്ന ഒരു പ്രശ്നം എന്നു പറയുന്നത് ഇടിപ്പല്ലിന്റെ രണ്ട് ഭാഗത്തും ആയിട്ട് വേദന ഉണ്ടാകുന്നത് നട്ടെല്ലിന്റെ ഇരുവശത്തുമായി ഉണ്ടാകുന്ന തുടർച്ചയായ വേദന ലക്ഷണമായി കാണാം. ചിലർക്ക് മൂത്രം ഒഴിച്ച ഉടൻതന്നെ വീണ്ടും മൂത്രമൊഴിക്കുവാൻ തോന്നുന്നതും വൃക്ക രോഗലക്ഷണത്തിന്റെ ഭാഗമായാണ്.

മൂത്രത്തിൽ പഴുപ്പ് കൗമാരക്കാരിൽ ഇത്തരം ലക്ഷണങ്ങൾ പത്തു മുതൽ 20 വയസ്സുവരെയുള്ള കൗമാരക്കാരിലാണ് എങ്കിൽ ഇതിന് വളരെ ഗൗരവമായി തന്നെ എടുക്കണം മൂത്രത്തിൽ പഴുപ്പിന്റെ അംശം ഇതിനു പുറമെ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യം അർഹിക്കുന്നു ഇത്തരം അസുഖങ്ങൾ പലപ്പോഴും വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം മറ്റു കക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *