ഇത്തരം കാര്യങ്ങൾ ഫാറ്റി ലിവർ വരുന്നതിനെ കാരണമാകും..

നമ്മുടെ ശരീരത്തിലെ അതിപ്രധാനമായ ധർമ്മങ്ങൾ നിർവഹിക്കുന്ന ആന്തരിക അവയവമാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരൾ തന്നെയാണ്. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരകളിലാണ് കൊളസ്ട്രോളിന് രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമ്മാണവും സംസ്കരണവും നടക്കുന്നത് കരൾ കോശങ്ങളിലാണ്. കേട് പറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജയിപ്പിക്കാനുള്ള ശേഷി കരളിൽ ഉണ്ട്.

   

എന്നാൽ കരളിന്റെ രോഗ ലക്ഷണങ്ങളും വളരെയധികം വൈകിയേ കാണിക്കുകയുള്ളു ഇത് അപകടങ്ങൾ വർദ്ധിപ്പിച്ചത് കാരണമാകുകയും ചെയ്യും. കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് സാറ്റി ലിവർ സാറ്റിലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല പക്ഷേ ചിലരിൽ കരളിൽ നിറയുന്നു പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയും ഉണ്ടാവുകയും ചെയ്യും.

അത് പിന്നീട് ലിവർ സിറോസിസ് പോലെയുള്ള അസുഖങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാവുകയും ചെയ്യും. സാറ്റി ലിവർ ഉണ്ടാകുന്നതിന് പ്രധാനമായും രണ്ട് തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. മദ്യപിക്കുന്നത് മൂലമുണ്ടാകുന്ന ഫാറ്റി ലിവർ മദ്യപാനം മൂലം അല്ലാതെയും ഫാറ്റി ലിവർ വരുന്നതിനെ സാധ്യത വളരെയധികം കൂടുതലാണ് സ്ഥിരമായി മദ്യപിക്കുന്നവരിൽ 90% ആളുകളും കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

എന്നാൽ മദ്യപിക്കാത്ത അവരിൽ ആണെങ്കിൽ ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ടാണ് ഇത്തരത്തിൽ ഇവർ ഉണ്ടാകുന്നത് ഇതിനെ നോൺ കാൽക്കഹോളിക് ഫാറ്റി ലിവർ എന്നാണ് പറയുന്നത്. അനിയന്ത്രിതമായ പ്രമേഹം അമിതവണ്ണം ഉയർന്ന കൊളസ്ട്രോളിന് ഇവ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർ എന്ന അസുഖം ഉണ്ടാകുന്നതിന് കാരണമാകുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *