നിങ്ങൾ സ്ഥിരമായി കൂർക്കം വലിക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കുക..

ദൈനദിന ജീവിതത്തിൽ പലരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് കൂർക്കംവലി എന്നതാണ്.40% മുകളിലുള്ള ആളുകൾ രാത്രിയിൽ ഉറക്കത്തിൽ കൂർക്കം വലിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.എന്നാൽ കൂർക്കം വലിക്കുന്നവർ ഇത് പലപ്പോഴും അറിയാറില്ല എന്നതാണ് കാര്യം.ജീവിതപങ്കാളികളും റൂം മേറ്റ്സ് ആണ് സാധാരണ ഇത്തരം പ്രശ്നങ്ങൾ കൂടുതലും നേരിടേണ്ടി വരിക. ലോകത്ത് പലപ്പോഴും കൂർക്കംവലി വിവാഹമോചനത്തിന് വരെ കാരണമായിത്തീരുന്നുണ്ട്.

   

പലപ്പോഴും നിസാരമായി തള്ളിക്കളയുന്ന ഈ കൂർക്കം വലി ചിലപ്പോൾ ഒരു രോഗത്തിന് ലക്ഷണമായി മാറിയേക്കാം. മുറുകത്തിനിടയിൽ ഒരു വ്യക്തി കൂർക്കം വലിക്കുന്നുണ്ട് ഏകദേശം ഒരു 10 സെക്കൻഡ് ഇടയിൽ ശ്വാസം നിലവസ്ഥ കാണുകയാണെങ്കിൽ ഇത് ഇത്തരത്തിൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഇത് സ്ലീപ് എന്ന രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. വിശ്വാസവായും മൂക്ക് മുതൽ ശ്വാസം നാളെ എത്തുന്നത് വരെ.

ഇടയിൽ എവിടെയെങ്കിലും ചെറിയതോതിലുള്ള തടസ്സം നേരിടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻപ്രകമ്പനം മൂലമാണ് കൂർക്കംവലി എന്ന സൗണ്ട് കേൾക്കുന്നത്.പല കാരണങ്ങൾ കൊണ്ടും ഈ തടസ്സം പൂർണമായും തടസ്സപ്പെടുമ്പോഴാണ് ഇതിനെയാണ് സ്ലീപ് അപ്നിയ എന്ന് പറയുന്നത്. ഈ വിശ്വാസം വലിക്കുന്ന അവസ്ഥ പത്ത് സെക്കൻഡിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ രണ്ടാമതായി ഉറക്കത്തിനിടയിൽ അഞ്ചു മുതൽ 10 തവണ.

സംഭവിക്കുകയാണെങ്കിൽ ഈ കൂർക്കം വലി വലിയ അസുഖത്തിലേക്ക് മാറുന്നതിനുള്ള സാധ്യതകൂടും. ശ്വാസവായു ശ്വാസകോശത്തിലേക്ക് എത്താതിരിക്കുകയും അതുമൂലം ശരീരത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുകയും ചെയ്യും. അതിന്റെ ഫലമായി നമ്മുടെ ഹൃദയത്തിന്റെ താളം തെറ്റുകയും അങ്ങനെ ഉറക്കത്തിന് തടസ്സം നേരിടുകയും ചെയ്യു ത്തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *