ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കിഡ്നി സ്റ്റോൺ അഥവാ മൂത്രക്കല്ല്. നമ്മുടെ വൃക്ക മൂത്രസഞ്ചി ഇവ രണ്ടിനെയും കണക്ട് ചെയ്യുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും ഫോസ്ഫേസിന്റെയും ഓക്സിലേറ്റിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കല്ലുരൂപപ്പെടുന്നതാണ് മൂത്രക്കല്ല്അല്ലെങ്കിൽ കിഡ്നി കല്ല് എന്ന് പൊതുവേ പറയപ്പെടുന്നത്. സാധാരണയായി മുദ്ര എന്ന് പറയുന്നത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്.
അതുകൊണ്ടുതന്നെ മൂത്രക്കല്ല് ഉണ്ടാക്കുന്ന വേദനകൾക്ക് പുറമെ കിഡ്നി രോഗങ്ങൾക്കും കാരണമാകും എന്നുള്ളതും പാരമ്പര്യമായി ഇത്തരത്തിൽ അസുഖമുള്ളവരും ഇത് വരാതിരിക്കുന്നതിനും വന്നവരും നിയന്ത്രിക്കുന്നതിനും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഷുഗർ യൂറിക്കാസിഡ് അമിതവണ്ണം ജീവിതശൈലി ഫാസ്റ്റ് ഫുഡ് സംസ്കാരം മദ്യപാനം മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയാണ്.
കിഡ്നി രോഗങ്ങളിലേക്ക് പ്രധാനമായും നയിക്കപ്പെടുന്നതിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ഉള്ളവർ നിർബന്ധമായും അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. സാധാരണയായി കണ്ടുവരുന്നത് കിഡ്നി സ്റ്റോൺ ഒരു ലക്ഷണമായി കണ്ടുവരുന്നത് കടുത്ത വേദനയാണ് അത്അടിവയറലും അതുപോലെതന്നെ മൂത്രമൊഴിക്കുന്ന ഭാഗങ്ങളിലും വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും.
ചിലപ്പോൾ തൊടവരെ ഇറങ്ങുന്നതായിരിക്കും അധികഠിനമായ വേദനയായിരിക്കും.ഒരുവിധം വേദന സഹിക്കുന്ന രോഗികൾ പോലും കല്ല് വന്നാൽ അസഹ്യമായി വേദന കൊണ്ട് കിടന്നു പുളയുന്ന അവസ്ഥഉണ്ടാകുന്നത് ആയിരിക്കും.അതുപോലെതന്നെ മൂത്രത്തിലെ രക്തത്തിന്റെ അളവ് കാണുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും. ഇടക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയിട്ടുണ്ടാകും എന്നാലും മൂത്രം ഒഴിക്കുമ്പോൾ വേണ്ടത്ര മൂത്രം പോകാതിരിക്കുകയും. മൂത്രത്തിൽ പഴുപ്പ് അനുഭവപ്പെടുക.തുടർന്ന് വീഡിയോ മുഴുവനായി കാണുക.