കൈകളിലെ ഉണ്ടാകുന്ന തരിപ്പ്, വേദന കാരണങ്ങളും പരിഹാരമാർഗങ്ങളും…😱

ഇന്ന് വളരെയധികം ആളുകളിൽ കൂടുതലും പ്രായമായവരിൽ ഏകദേശം 40 വയസ്സ് മുകളിൽ ഉള്ളവരെ വളരെയധികം ആയ അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൈകളിൽ ഉണ്ടാകുന്ന തരിപ്പ് അല്ലെങ്കിൽ വേദന മരവിപ്പ് എന്നിങ്ങനെയല്ല. ഇന്ന് നമ്മുടെ സമൂഹത്തിൽ അഞ്ചു മുതൽ 10 ശതമാനം വരെയുള്ള ആളുകളുടെ കൈകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

   

ഞരമ്പുകളിൽ ഉണ്ടാകുന്ന അസുഖങ്ങളിൽ വെച്ച് ഏറ്റവും സാധാരണയായി കാണപ്പെടുന്ന പ്രധാനപ്പെട്ട പ്രശ്നമാണിത്. ഇതിനെ പറയപ്പെടുന്നത് കാർപ്പിണൽ സിൻഡ്രോം എന്നാണ്. ഇതിന് പ്രധാനപ്പെട്ട ലക്ഷണം എന്ന് വെച്ചാൽ വളരെയധികം ശക്തിയായി കൈകൾക്ക് തരിപ്പ് അനുഭവപ്പെടുക. ജോലി ചെയ്യുമ്പോഴും അതുപോലെതന്നെ ഉറങ്ങുമ്പോഴും എല്ലാം കൈകൾക്ക് വളരെയധികം തരിപ്പും വേദന അനുഭവപ്പെട്ട്.

വളരെയധികം അസ്വസ്ഥത ഉണ്ടാകും ഉറങ്ങാൻ സാധിക്കാതെ വരിക എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ വീട്ടുകാർ ജോലികൾ ചെയ്യുമ്പോൾ ഫോൺ യൂസ് ചെയ്യുമ്പോൾ എങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അത് വിരലിന്റെ തുമ്പത്തു നിന്ന് തുടങ്ങി കൈകളിലേക്ക് മുകളിലേക്ക് വന്ന് ഷോൾഡർ വരെ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ഇത് സാധാരണ കൂടുതൽ യൂസ് ചെയ്യുന്നത് കൈകളിലാണ് വരാറുള്ളത് അതുപോലെ തന്നെ ഇതു കൈകളിലും വരുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ ഗർഭിണികളിൽ ഇത്തരത്തിലുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്. ഗർഭിണികളിൽ 6 മാസം മുതൽ 9 മാസം വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വളരെയധികം കൂടുതലായി കാണപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. ചിലപ്പോൾ പ്രസവം കഴിഞ്ഞാലും അത് ദീർഘനാളത്തേക്ക് നിലനിൽക്കുന്ന സാഹചര്യങ്ങളും ഇന്നത്തെ കാലത്ത് കാണപ്പെടുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.