നമ്മുടെ വാസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട് നമ്മളുടെ വീടിന്റെ ചുറ്റുവട്ടത്ത് നമ്മുടെ വീടിന് ചുറ്റും ഏതൊക്കെ തരത്തിലുള്ള വൃക്ഷങ്ങളും ചെടികളും ആകാം ഏതൊക്കെ വൃക്ഷങ്ങളും ചെടികളുമാണ് പാടില്ലാത്തത് എന്നുള്ള കാര്യം. പനയാണ് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു വർഷമാണ് പന എന്ന് പറയുന്നത് പക്ഷേ പനയെ പറ്റി പറയുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് സർവ്വ നെഗറ്റിവിറ്റിയുടെയും.
സർവ്വതലത്തിലുള്ള നെഗറ്റീവ് ഊർജ്ജം സകല തരത്തിലുള്ള പ്രതികൂല തരംഗങ്ങളുടെയും മൊത്തം ആവാസ ഒരു വ്യൂഹം അല്ലെങ്കിൽ മൊത്തത്തിൽ അതിന്റെ ഒരു ആവാസ വ്യവസ്ഥയാണ് പന എന്ന് പറയുന്നത്. മൊത്തത്തിൽ നെഗറ്റീവ് ആണ് എല്ലാത്തരത്തിലും അവരെ നെഗറ്റീവ് ഊർജ്ജത്തിന്റെ കലവറ എന്നൊക്കെ പറയാൻ പറ്റുന്ന രീതിയിലുള്ള ഒരു വൃക്ഷമാണ് പന. പന ഒരിക്കലും വീടിന്റെ സമീപത്ത് വീടിനോട് ചേർന്ന് ഒരു കാരണവശാലും വളർത്താൻ പാടില്ല.
വളരുകയാണെന്നുണ്ടെങ്കിൽ ആ വീട്ടിൽ ഒരിക്കലും ഒരു കാരണവശാലും സമ്പത്ത് വളരില്ല സമ്പത്ത് ക്ഷയിച്ചു കൊണ്ടേയിരിക്കും എന്നുള്ളതാണ് ഗൃഹനാഥൻമാർക്ക് രോഗാവസ്ഥ ഉണ്ടാകുമെന്നുള്ളതാണ് ഒരു കാരണവശാലും വീടിനോട് ചേർന്ന് എവിടെയും വീട്ടുമുറ്റത്ത് ഒന്നും വളർത്തുന്നത് അനുയോജ്യമല്ല എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കണം. മറ്റൊന്ന് പറയുന്നത് നമുക്കെല്ലാവർക്കും.
അറിയാവുന്ന ഒരു വൃക്ഷമാണ് ഒരുപക്ഷേ ഒരുപാട് വേറെ വീട്ടിലുള്ള ഒരു വൃക്ഷം കൂടിയാണ് പഞ്ഞി മരം എന്ന് പറയുന്നത്. പഞ്ഞിയൊക്കെ പിടിച്ച് പഞ്ഞി നമ്മൾ പല രീതിയിൽ ഉപയോഗിക്കുന്ന ഒരു വൃക്ഷം കൂടിയാണ് പഞ്ഞി മരം എന്ന് പറയുന്നത്. പഞ്ഞി മരം വീട്ടിൽ വളർത്തുന്നത് ഈ പറയുന്ന കണക്കാണ് വീട്ടിലോ വീട്ടിൽ പരിസരത്ത് വളർത്തുന്നത് വളരെയധികം ദോഷമാണ്.