ഇന്ന് നമ്മളൊക്കെ രോഗിയായി മാറിയേക്കാവുന്നഅല്ലെങ്കിൽ നമ്മൾ അറിയാതെ തന്നെ രോഗി ആയിക്കൊണ്ടിരിക്കുന്ന തീർത്തും അശ്രദ്ധമായി കളഞ്ഞു കൊണ്ടിരിക്കുന്ന പത്ത് ജീവിതശൈലികളെ കുറിച്ചാണ് പറയുന്നത്.ചില രോഗങ്ങളെ തടയാൻ സാധിക്കുകയില്ല ഉദാഹരണത്തിന് പാരമ്പര്യമായ കഷണ്ടി ഉള്ള ആളാണെങ്കിൽ അത് ചിലപ്പോൾ മക്കൾക്ക് വരും. അതിൽ എന്തു ചെയ്തു ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കില്ല. ഒരു പരിധിവരെ അതിനെ നല്ല രീതിയിൽ നേരിടുക എന്നതാണ് ഏറ്റവുംനല്ല ഫലവത്തായി മാർഗം എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതശൈലി രോഗങ്ങൾ.
പ്രഷർ പ്രമേഹം കൊളസ്ട്രോൾ യൂറിക് ആസിഡ് അമിതവണ്ണം പൈൽസ് എന്നിങ്ങനെയുള്ള ഒട്ടുമിക്ക രോഗങ്ങളും നമ്മളിലേക്ക് വരുന്നത് അല്ലെങ്കിൽ നമുക്ക് കിട്ടുന്നത് നമ്മൾ വിളിച്ചു വരുത്തുന്നത് പോലെയാണ്. കാരണം ഒരിക്കലും അവ പാരമ്പര്യമായി വരുന്നതെല്ലാം നമ്മൾ വരുത്തിവെക്കുന്നത് എന്നാണ് പലപഠനങ്ങളും പറയുന്നത്. ആരോഗ്യകരമായ ജീവിതം ലഭിക്കുന്നതിന് 10 കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പണ്ടുകാലങ്ങളിൽ പ്രധാനമായും അസുഖങ്ങൾ വന്നിരുന്നത് വിറ്റാമിൻ കുറവ് മൂലമാണ്.അതായത് പഴയ തലമുറയിൽ പെട്ടവർ രോഗികൾ ആയിരുന്നത് ഭക്ഷണം നേരെചുവിനെ മൂന്നുനേരം കഴിക്കാൻ ലഭിക്കാതെ ആയിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കഴിച്ചത് ഓവർ ആയതിന്റെ പേരിലാണ് ഇന്ന് ഒത്തിരി ആളുകൾ പ്രശ്നങ്ങൾ നേരിടുന്നത്.
ജീവിതശൈലിയിൽ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ നല്ലൊരു രോഗിയായി മാറുന്നതിനെ അധികം താമസം വേണ്ട. ഭക്ഷണം നല്ലപോലെ ഉണ്ടാകുന്ന പല അസുഖങ്ങളെയും നല്ല രീതിയിൽ നിയന്ത്രിക്കുന്നതിനായി സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.