ഇത്തരത്തിൽ രക്തക്കുഴലുകളിലാണ് ബ്ലോക്കുകൾ സംഭവിക്കുന്നതെങ്കിൽ…

ഹൃദ്രോരോഗം അതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഹാർട്ടറ്റാക്ക് എന്നിവയെ കുറിച്ച് എല്ലാവർക്കും നല്ല അറിവുണ്ട്. പക്ഷേ ഹൃദയത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ധമനികളിൽ ഹൃദയത്തിന് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ഉണ്ടാകുകയും അത് പല അസുഖങ്ങൾ ഉണ്ടാകുന്നതിനെ സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇതിലെ പ്രധാനപ്പെട്ട അവയവമാണ് തലച്ചോറിലേക്ക് ഒഴുകുന്ന രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് ഇതിനെ കരോട്ടിട്ട് ആർട്രി ഡിസി പറയും ഇങ്ങനെ കാലുകളിലേക്കും വയറിലേക്കും ഒഴുകുന്ന.

ധർമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ അതത് അവയവംഅവയവങ്ങൾക്ക് ഡാമേജ് സൃഷ്ടിക്കുന്നതിന് സാധ്യതയുണ്ട്.അസുഖങ്ങളെ പറ്റിപൊതുജനങ്ങൾക്ക് പൊതുവേ അറിവില്ല. എന്തൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് നോക്കാം. കാലിലേക്ക് ഒഴുകുന്ന ധമനിയിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ നടക്കുമ്പോൾ കാലവേദന അനുഭവപ്പെടുന്നതായിരിക്കും എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട ആദ്യത്തെ ലക്ഷണം ബ്ലോക്ക് അളവ് കൂടുമ്പോൾ വെറുതെ ഇരിക്കുമ്പോഴും കിടക്കുമ്പോഴൊക്കെ പേശികൾ വലിഞ്ഞു മുറുകുക.

വേദന അനുഭവപ്പെടുകയാണ് അടുത്ത ലെവലിൽ ഉണ്ടാകുന്ന അസുഖങ്ങൾ. 100% ബ്ലോക്ക് വരുമ്പോൾ കാലുകളിൽ വ്രണങ്ങൾ ഉണ്ടാവുകയുംഈ വ്രണങ്ങൾ ഉണങ്ങാതെ ഇരിക്കുകയും ചെയ്യുന്നു പലപ്പോഴും ഷുഗർ ഉള്ള രോഗികളിലാണ് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്.ഷുഗർ ഉള്ളപ്പോൾ കാലിൽ മുറി വരുമ്പോൾ ഷുഗറിന്റെ ഭാഗമായിട്ട് വരുന്നതാണ് എന്നാണ് പലപ്പോഴും പലരും ചിന്തിക്കുന്നത്.

ഷുഗറും അതുപോലെ കാലിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിൽ പ്രത്യേകിച്ച് അതിന് അവസ്ഥ എന്താണെന്ന് മനസ്സിലാക്കണം.പലപ്പോഴും കാലിലെ രക്തയോട്ടത്തിലുള്ള ബ്ലോഗുകൾ മാറ്റി കഴിഞ്ഞാൽഇങ്ങനെയുള്ള മുറിവുകൾ ഉണങ്ങുന്നതിന് വളരെയധികം സഹായിക്കും.അതുപോലെതന്നെ തലച്ചോറിലുള്ള രക്തത്തിലേക്ക് ബ്ലോക്കുകൾ വരുമ്പോൾ രോഗിക്ക് ബോധക്കേട് വരിക പക്ഷാഘാതം ഉണ്ടാവുകചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *