ഫാറ്റി ലിവർ എന്നുപറയുന്നത് ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ്. ഈ രോഗം ഉണ്ടാകുന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ്. ഇതുമൂലം കരളിന്റെ കോശങ്ങളുടെ നാശത്തിനും കരളിന്റെ വീക്കത്തിനും കാരണമാകുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് ഇത് കോശങ്ങളുടെ കേടുപാടുകൾ വരുത്തുകയും തുടർന്ന് ഇത് തകരാറിലാവുകയും ചെയ്യുന്നു.
കരൾ തന്നെയാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരളിന്റെ പ്രത്യേകത എന്ന് പറയുന്നത് കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്തുവാനും സ്വന്തം ശക്തിയെ പുനർ ജീവിപ്പിക്കുവാനുള്ള ഒരു ശേഷി ഈ കരളിനുണ്ട്. വളരെ വൈകിയാണ് നമ്മൾ കരൾ രോഗങ്ങളെ അറിയുന്നത്. ഇതിനുള്ള കാരണം എന്ന് പറയുന്നത് ഒട്ടും രോഗലക്ഷണങ്ങൾ പുറത്തുകാണിക്കാതെ പ്രവർത്തനം തുടരുന്നതിനാൽ ഒട്ടുമിക്ക കരൾ രോഗങ്ങളും വളരെ വൈകിയാണ് നമ്മൾ അറിയാറുള്ളത്.
ഫാറ്റി ലിവർ എന്നു പറയുന്നത് കരളുമായി ബന്ധപ്പെട്ട വളരെ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ്. ഫാറ്റി ലിവർ എന്നു പറയുന്നത് കൊഴുപ്പിനെ സംസ്കരിക്കുവാനുള്ള കരളിന്റെ ശേഷിക്കുറയുന്നതാണ്. ഫാറ്റി ലിവർ ഉണ്ടാകുന്നതുമൂലം പലപ്പോഴും പ്രമേഹം ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങൾക്കും ഫാറ്റിലിവർ ഇടയാകാറുണ്ട്. സാധാരണയായി മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും മദ്യപിക്കാത്തവരിലും ഫാറ്റിലിവർ കണ്ടുവരുന്നു.
അമിതമായി കൊളസ്ട്രോളും പ്രമേഹമുള്ളവരിൽ ആണ് കൂടുതലായും ഫാറ്റിലിവർ കണ്ടുവരുന്നത് ഫാറ്റിലിവർ സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജങ്ക് ഫുഡ് മുതലായ സാധനങ്ങൾ കൂടുതലായി കഴിക്കുന്നത് കൊണ്ടാണ് ഇന്നത്തെ കാലത്ത് കൂടുതലായും മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ വരുവാനുള്ള സാധ്യത കൂടുതലൊന്നും ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.