സന്ധിവേദന ഇടുന്ന ആരെങ്കിലും പറഞ്ഞാൽ ഇപ്പോൾ എല്ലാവരും പറയും യൂറിക്കാസിഡ് ചെക്ക് ചെയ്തു വരുവാനാണ് പറയുന്നത് അത്രമേൽ സാധാരണമായിരിക്കുന്നു യൂറിക്കാസിഡ് എന്ന അസുഖം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയിലൂടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. നമ്മുടെ എല്ലാവരുടെയും രക്തത്തിൽ സാധാരണയായി ഉള്ളതാണ് യൂറിക്കാസിഡ് ഇതിന്റെ അളവ് കൂടി വരുമ്പോൾ ആണ്.
ഇത് അസുഖമായി ആകുന്നത് യൂറിക്കാസിഡ് എങ്ങനെ കുറയ്ക്കാം ഇത് കൃത്യമായി കണ്ടു ചികിത്സിച്ചില്ലെങ്കിൽ അപകടം ഉണ്ടാക്കാം.ശരീരത്തിനുള്ളിൽ പ്യൂറിൻ എന്ന അസുഖം കിടക്കുമ്പോൾ ഉണ്ടാകുന്ന ഉല്പാല്പനമാണ് യൂറിക്കാസിഡ്. സാധാരണഗതിയിൽ വൃക്കകൾ രക്തത്തെ ഹരിച്ച് ശുദ്ധീകരിക്കുമ്പോൾ യൂറിക്കാസിഡ് മൂത്രത്തിലൂടെ ശരീരത്തിൽ നിന്നും പുറം തള്ളപ്പെടും എന്നാൽ അധികമായി അടങ്ങിയ മാംസം കടൽമീൻ മദ്യം തുടങ്ങിയവ കഴിക്കുമ്പോൾ.
യൂറിക്കാസിഡ് ശരീരത്തിനുള്ളിൽ അടിഞ്ഞു സന്ധിവേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട് ശരീരത്തിനുള്ളിലെ യൂറിക്കാസിഡ് തോത് അമിതമായി വർദ്ധിക്കുന്ന അവസ്ഥയെ ഹൈപ്പർ യൂറസിമിയാ എന്ന് വിളിക്കപ്പെടുന്നു ഗൗട്ട് പോലുള്ള ആർത്രൈറ്റിസ് ഇത് കാരണമാകും. യൂറിക്കാസിഡ് എന്ന വാക്ക് പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് കാരണം അത്രയേറെ അപകടമാണ് ഉണ്ടാക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിൽ.
പലപ്പോഴും തന്നെയാണ് യൂറിക്കാസിഡ് സ്ഥാനം ആയുർവേദത്തിൽ ഉപയോഗിച്ചു മടുത്തവർക്ക് ഒരു മികച്ച പരിഹാരം എന്തെന്നതിനെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിക്കുന്നത്. ശരീരത്തിലധികമായ യൂറിക്കാസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു ഇതുപോലെ 12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അധികദിനമായ വേദന ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു കൂടാതെ നീർക്കെട്ടും വിരലന പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നു.