അപസ്മാരം മനുഷത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ അസുഖങ്ങളിൽ ഒന്നാണ്. അപസ്മാരം അഥവാ ചുഴലി എന്നു പറയുന്ന രോഗം വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്ക രോഗമാണ്. അപസ്മാരം അഥവാ ചുഴലി വളരെ സാധാരണയായി കണ്ടുവരുന്ന മസ്തിഷ്ക രോഗങ്ങളിൽ ഒന്നാണ്. ഏകദേശം 200 ലക്ഷം വരെ ആളുകൾ ഓരോ വർഷവും ഈ രോഗബാധിതരാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിനെ ശരിയായ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ സാധ്യമാവാറില്ല.
തലച്ചോറിന് ഉണ്ടാകുന്ന ഏതൊരു ശ്രദ്ധവും ഈ രോഗത്തിന് കാരണമാകാറുണ്ട്. സാധാരണയായി ഈ രോഗം കുട്ടികളിൽ ഉണ്ടാകാനുള്ള സാധ്യത ഏകദേശം പത്ത് ശതമാനത്തിൽ താഴെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആറുമാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ പനിമൂലം ശാരീരിക താപനില കൂടിയാൽ അപസ്മാരകം അഥവാ ചുഴലി ഉണ്ടാകാം. കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
മസ്തിഷ്ക രോഗമായാണ് അപസ്മാരം അറിയപ്പെടുന്നത്. അപസ്മാര രോഗത്തിന്റെ കാരണം മസ്തിഷ്കത്തിലെ വൈദ്യുതി തരംഗങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണ്. ഇത് മസ്തിഷ്കത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത് എന്നതനുസരിച്ചാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. വൈദ്യുത തരംഗങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏതൊരു പ്രവർത്തനത്തെയും ഈ രോഗം സ്വാധീനിക്കുന്നതാണ്. ബാധിക്കുന്ന അസുഖങ്ങൾ കൊണ്ടോ ജനിതകമായ.
കാരണങ്ങൾ കൊണ്ടോ ചില ആളുകൾക്ക് അപസ്മാരം ഉണ്ടാകാറുണ്ട് പ്രസവസമയത്തും ഗർഭകാലത്തും ശരിയായ പരിചരണങ്ങൾ നൽകുന്നതിലൂടെ ശിശുവിന് ഉണ്ടാകുന്ന മസ്തിഷ്ക ആഘാതങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് കഴിയും. അപസ്മാര ചികിത്സയിലെ ഏറ്റവും നിർണായകമായ ഭാഗം ശരിയായ രോഗം നിർണയം ആണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.