കണ്ണേറ്, പ്രാക്ക്, എരിച്ചിൽ, ദൃഷ്ടി ദോഷം വാക്കുദോഷം, അയൽദോഷം എന്തിനുള്ള പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരം ദുരിതങ്ങൾ നമുക്കുണ്ടാക്കുന്നത് നെഗറ്റീവ് എനർജിയുടെ കാരണങ്ങൾ കൊണ്ടാണ്. നല്ല ഒരു ആഹാരം വാങ്ങി കഴിച്ചാൽ നല്ല വസ്ത്രം ധരിച്ച് പുറത്തു പോയാൽ നല്ലതായിട്ട് നമ്മൾ ഒരു ഫംഗ്ഷൻ ഒന്ന് ഉടുത്തുരുങ്ങി പോയിട്ട് വന്നാൽ വീടൊന്നും മൂടി പിടിപ്പിച്ചാൽ വീട്ടിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ.
നമ്മുടെ വീട്ടിൽ ഒരു അതിഥി വന്നു പോയാൽ നെഗറ്റീവ് എനർജിയുടെ ആക്രമണം ഈ സാഹചര്യങ്ങൾ ഒക്കെ നമുക്ക് ഏൽക്കുന്നതാണ്. ഒരു വ്യക്തി ഒരു ഉറുമ്പിനെ പോലും നോവിക്കാതെ ജീവിക്കുന്ന വ്യക്തികൾ ആണെങ്കിൽ പോലും അവരുടെ ജീവിതത്തിൽ വരെ മറ്റുള്ളവരുടെ നെഗറ്റീവ് വൈബ്രേഷൻ കൊണ്ടും എരിച്ചല്ലുകൾ കൊണ്ടും ഇങ്ങനെയുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നു ഭവിക്കുന്നതാണ്.
ഇത്തരത്തിലുള്ള ദോഷങ്ങൾ വന്നു ഭവിച്ചു കഴിഞ്ഞാൽ ഒരു മനസ്സമാധാനവും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. വളരെയധികം സ്റ്റാർട്ടിങ് ട്രബിൾ നമ്മൾ ഏതൊരു കാര്യത്തിന് ഇറങ്ങിയാലും ഉണ്ടാകും വളരെ സാമാനസികമായിട്ടുള്ള സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു അവസ്ഥ അകാരണമായിട്ടുള്ള ദുഃഖം കൂടുന്ന അവസ്ഥ ഉണ്ടാകുന്നു. ജീവിതത്തിൽ സ്വൈര്യമില്ലായ്മ കൂടുതൽ വിഷാദം ഉണ്ടാകുന്നു.
ഇത്തരം ലക്ഷണങ്ങൾ ഇതിൽ വഴി ഉണ്ടാകാറുണ്ട്. നല്ല ഉദ്ദേശത്തോടുകൂടി അല്ലാത്ത ഏതൊരു വ്യക്തിയുടെ മനസ്സിലുള്ള ചിന്തയും നമുക്ക് നെഗറ്റീവ് ആയി ഭവിക്കുവാനാണ് സാധ്യത ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുക താഴെയുള്ള ലിങ്കിൽ അമർത്തുക.