തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ഭഗവാനെ പ്രാർത്ഥിച്ചാൽ ഭഗവാനെ വിളിച്ചാൽ എന്റെ കൃഷ്ണ എന്നൊന്ന് മനസ്സുരുകി വിളിച്ചാൽ ഓടിയെത്തി സഹായ വർഷം അറിയുന്നവനാണ് നമ്മുടെ എല്ലാവരുടെയും കണ്ണൻ. നമുക്കെല്ലാം ഭഗവാനെ പറ്റി പറയുമ്പോൾ ഭഗവാന്റെ ലീലകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ഒരുപാട് പറയാനുണ്ടാകും കാരണം ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ.
കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട് കണ്ണന്റെ ഒരു അനുഭവം എങ്കിലും എല്ലാവർക്കും പറയാനുണ്ടാവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും അത്തരത്തിൽ ഒരു കഥ അല്ലെങ്കിൽ ഭഗവാന്റെ ഒരു അത്ഭുതം നടന്ന സമയങ്ങളിൽ സ്വന്തം രൂപത്തിൽ വരെ വന്നു സഹായിക്കാൻ മടികാണിക്കാത്ത ദേവനാണ്. ചിലപ്പം പല വേഷത്തിൽ ആയിരിക്കുമെന്ന് നമ്മളെ സഹായിച്ചിട്ട് പോകുന്ന എല്ലാം കഴിഞ്ഞ് കഴിയുമ്പോഴേ നമ്മൾ മനസ്സിലാക്കുന്നു ആ വന്നിട്ട് പോയത് കണ്ണനാണ് എന്നുള്ളത്.
നമ്മുടെയൊക്കെ ജീവിതത്തിൽ അത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. മറ്റൊരു ദേവി ദേവന്മാർക്ക് ഇല്ലാത്ത ഒരു പ്രത്യേകതയാണ് നമ്മുടെ കൂടെ വന്നതെന്ന് പല വേഷത്തിൽ വന്ന് നമ്മളെ ഒന്ന് കളിപ്പിച്ച് ഒന്ന് രസിപ്പിച്ച് നമ്മളെ ഒന്ന് ചെറുതായിട്ട് നമ്മുടെ കണ്ണൊക്കെ ഒന്ന് നനയിച്ചു നമുക്കെല്ലാനുഗ്രഹം തന്നിട്ട് പോകുന്ന നമ്മുടെ കണ്ണൻ. എന്റെ കൃഷ്ണാ എന്ന് വിളിച്ചാൽ മാത്രം മതി ഓടിയെത്തും അത്ര സ്നേഹനിധിയാണ് നമ്മളുടെ കണ്ണൻ.
ഒരു പ്രാർത്ഥന രീതിയാണ് നിങ്ങളുടെ മനസ്സിൽ എന്തെങ്കിലുമൊക്കെ ആഗ്രഹം നടക്കാൻ ആയിട്ടുണ്ട് എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് പ്രാർത്ഥിക്കാൻ പറ്റുന്ന പലപ്പോഴും പല വഴിപാടുകളും കാര്യങ്ങളുമാണ്. നമ്മുടെ വീട്ടിൽ നമ്മുടെ പൂജാമുറിയിൽ അല്ലെങ്കിൽ നമ്മൾ വിളക്ക് കൊളുത്തു നടത്തിയിരുന്നു തന്നെ നമുക്ക് 30 ദിവസം ഒരു പ്രാർത്ഥന രീതി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ആഗ്രഹം എത്ര വലുതായാലുംഅത് സാധിച്ചു കിട്ടുന്നതായിരിക്കും.