ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി. ഇത് പ്രായമായവരെയും കുട്ടികളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്. കൂർക്കം വലി മൂലം പല രോഗങ്ങളും ഇതുമൂലം വരുത്തുന്നുണ്ട്. കൗമാരക്കാരിൽ പൊതുവേ കൂർക്കം വലി കുറവാണ്. കൂർക്കം വലി കൂടുതലായി കാണപ്പെടുന്നത് 30 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരാണ്. കൂടുതൽ പ്രായമുള്ളവരിലും കൂർക്കംവേലി വളരെ കുറവാണ്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും ഹൃദ്ര ഹൃദയ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. സ്വാച്ചോശ്വാസം നടക്കുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ എന്തെങ്കിലും ചെറിയ തടസ്സങ്ങൾ ഉണ്ടായാൽ പോലും കൂർക്കം വലിക്ക് കാരണമാകുമെന്ന് പറയുന്നു. തടസ്സങ്ങളും ഇല്ലാതെ ശ്വാസകോശത്തിൽ വായുവിനെ കടക്കുവാൻ സാധിക്കണം.
അതുപോലെതന്നെ വായു പുറത്തേക്ക് പോകുമ്പോഴും ഇതേ മാതിരി തടസ്സങ്ങൾ ഉണ്ടാകാൻ പാടില്ല ഏതാണ്ട് 70% ആളുകളും പല പ്രായക്കാർക്ക് കൂർക്കം വലിക്കാറുണ്ട്. ആളുകളും വളരെ സിമ്പിൾ ആയി തള്ളിക്കളയുന്ന എന്നാൽ അവരുടെ ജീവിതത്തിലെ തകിടം മറിക്കുന്ന ഒരു രോഗലക്ഷണം കൂടിയാണ് കൂർക്കം വലി. പലരും ഇത് നിസ്സാരമായി കാണുന്നുണ്ടെങ്കിലും മറ്റുചിലർ ഇതിനെ വളരെ ഗൗരവമായി കണ്ടുകൊണ്ട്.
തന്നെ പല ചികിത്സകളും നേടുന്നവരുണ്ട്. സാധാരണ മനുഷ്യർക്ക് ഏഴോ എട്ടോ മണിക്കൂർ ഉറക്കം ആവശ്യമാണ് സാധാരണയായി ഇല്ലെങ്കിൽ നമ്മുടെ തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ ആകുകയില്ല. അടുത്ത കൂർക്കം വലിക്കാരിൽ പലർക്കും ഓരോ അഞ്ചു മിനിറ്റിലും ഉറക്കം മുറിയുന്നുമുണ്ട്. ഇവർ ഇടയ്ക്കിടയ്ക്ക് ഞെട്ടി ഉണരുന്നത് പതിവാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.