സ്ട്രോക്ക് വരാതിരിക്കാൻ എന്ത് ചെയ്യണം ലക്ഷണങ്ങൾ എന്തൊക്കെയാണ്?.

ലോകത്ത് ഇന്ന് ഹൃദയാഘാതം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് മൂലമാണ് ആറുപേർക്ക് ജീവിതകാലത്തിൽ ഒരിക്കൽ പക്ഷാഘാതം ഉണ്ടാകുന്നു വന്നാൽ നേരത്തെ മനസ്സിലാക്കി ചികിത്സ നൽകുന്നതുവഴി രോഗിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും ചിലപ്പോൾ അസുഖം പൂർണമായി ഭേദമാക്കാനും സാധിക്കും പക്ഷാഘാതം അഥവാ സ്ട്രോക്കിനെ പറ്റി പൊതുജനങ്ങൾ അത്യാവശ്യമായിട്ട് അറിഞ്ഞിരിക്കേണ്ട.

   

ചില കാര്യങ്ങളെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. സ്ട്രോക്ക് എന്താണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും തലച്ചോറിനകത്തുള്ള രക്തധമനികളിൽ രക്തം കട്ടിപിടിച്ചു ബ്ലോക്ക് ആകുന്നതിന് ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെയും ആണ് സ്ട്രോക്ക് എന്നുപറയുന്നത്. മസ്തിഷ്കാന്തം സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാഗാന്ധി വരികയും തുടർന്ന് അവ നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യുന്നു അതുമൂലം ഏതു ഭാഗത്തെ കോശങ്ങളാണ് നശിക്കുന്നത്.

ആഗോപാലത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതെ വരികയും ഓർമ്മക്കാഴ്ച കേൾവി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികിത്സ ആരംഭിക്കുകയാണ് വേണ്ടതെന്ന് ഗവേഷക മുന്നറിയിപ്പ് നൽകുന്നു. പലരും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത് ഡോക്ടർമാർ പറയുന്നു.

കണക്കുകൾ പ്രകാരം ലോകത്ത് ആകെ പക്ഷാഘാതം സംഭവിക്കുന്നതിൽ 10% 50 വയസ്സിൽ താഴെയുള്ളവരാണ് ഉയർന്ന രക്തസമ്മർദ്ദം കൊളസ്ട്രോൾ പ്രമേഹം അമിതവണ്ണം എന്നിവ നിയന്ത്രണവിധേയമായി തുടർന്നാൽ പക്ഷാഘാതം സാധ്യത വളരെ കൂടുതലാണ്. അമിതമായി പുകവലി കൂടി ഉണ്ടെങ്കിൽ അപകട സാധ്യത ഇരട്ടിയാണ് ചെറുപ്പക്കാർക്ക് പോലും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികിത്സ ആരംഭിക്കുകയാണ് വേണ്ടത് എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു പ്രതിരോധിക്കാനുള്ള വിവിധ വ്യായാമമുറകൾ ശീലമാക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *