ജീവിതശൈലി രോഗങ്ങളും അമിത ഭാരവും തടിയും കുറയ്ക്കാം ഭക്ഷണങ്ങൾ ഉപേക്ഷിക്കാതെ തന്നെ…

നമ്മുടെ കേരളത്തിലെ അമിതവണ്ണം ഉള്ളവരുടെ കണക്ക് പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും നാല്പതിനും 60 നും ഇടയ്ക്ക് പ്രായമുള്ളവരിൽ ഏകദേശം 70 ശതമാനത്തിന് മുകളിലാണ് അമിതവണ്ണം ഉള്ളവരും അതിൽതന്നെ 30 ശതമാനത്തിനും മുകളിലാണ് പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന അതായത് അമിതവണ്ണം കൂടി വരുന്ന സാഹചര്യങ്ങളിലാണ് അത് പൊണ്ണത്തടിയായി മാറുന്നത്.

അങ്ങനെ നോക്കുകയാണെങ്കിൽ 50% മുകളിലെങ്കിലും തടി മൂലം ബുദ്ധിമുട്ടുന്ന ആളുകളെ കാണാൻ സാധിക്കുന്നതായിരിക്കും. പലപ്പോഴും പലരും ശരീരഭണ്ഡത്തെ അത്ര കാര്യമായിട്ട് എടുക്കാറില്ല അമിതവണ്ണം കാരണം മറ്റു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്ന ഒത്തിരി ആളുകളുണ്ട്. അമിതവണ്ണം ഉള്ളവരിൽ ഷുഗർ രോഗം വരുന്നതിനു അതുപോലെതന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലതരത്തിലുള്ള ഡയറ്റുകൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും.

എന്നാൽ എത്ര ചെയ്തിട്ടും ശരീരഭാരം കുറയുന്ന അവസ്ഥ എന്നത് ഉണ്ടാകുന്നില്ല. ചില ആളുകൾ ചില ഡയറ്റ് ചെയ്യുമ്പോൾ കീറ്റോ ഡയറ്റ് പോലെയുള്ള ടൈറ്റുകൾ സ്വീകരിക്കുന്നവർ ഉണ്ടായിരിക്കാം അത് പെട്ടെന്ന് തന്നെ സഹായിക്കുന്നതായിരിക്കും പെട്ടെന്ന് തന്നെ സ്റ്റോപ്പ് ചെയ്യുന്നത്പകരം വീണ്ടും വർദ്ധിപ്പിക്കുന്നതിനായി കാരണമായി തീരുന്നതായിരിക്കും.എങ്ങനെ അമിത നമുക്ക് വളരെ എളുപ്പത്തിൽ ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് കുറയ്ക്കാൻ സാധിക്കും.

അമിതവണ്ണം കൂടുന്നത് സ്ത്രീകളിൽ പിസിഒഡി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു. പിഎസ്സിഒഡി വർദ്ധിച്ചു വരുന്നത് ഗർഭാശയത്തിൽ മുഴകളും അല്ലെങ്കിൽ ഹോർമോണുകളുടെ വ്യതിയാനം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിനും കാരണമാകുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *