ശരീരവും മുഴുവൻ വേദന അനുഭവിക്കുന്ന പറയുന്ന വളരെയധികം ആണ് ഇത് ഒരു പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇതിനെ ഫൈബ്രോമാൾജിയ എന്നാണ് പറയുന്നത്. പ്രത്യേകത എന്ന് പറയുന്നത് ശരീരം മൊത്തം ഉണ്ടാകുന്ന വേദന തന്നെ ആയിരിക്കും അതായത് ശരീരത്തിലെ രണ്ട് കാലുകൾ മസിലുകൾ അതുപോലെതന്നെ തൂണഭാഗം കൈകൾഎന്നിവിടങ്ങളിൽ എല്ലാം വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും.ഇത് സാധാരണ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയ വേദന എന്ന രീതിയിൽ തുടങ്ങിയത് ആയിരിക്കും.
അതിനുശേഷം ഇത് ശരീരത്തിന് എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായിയാണ് കണക്കാക്കപ്പെടുന്നത്.വർഷങ്ങളും സമയമെടുത്തുണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും.ആദ്യം ചിലപ്പോൾ കഴുത്ത് വേദനയായിരിക്കും തുടങ്ങുക കുറച്ചുകാലങ്ങൾക്ക് ശേഷം കാലുകൾക്ക് വേദന തുടങ്ങുകയും അതിനുശേഷം കൈകൾക്ക് വേദന തുടങ്ങിയത് ഇങ്ങനെ പലതരത്തിലുള്ള ശരീരമാസകലം വേദന ഉണ്ടാകുന്നതിന് സാധ്യതയാണ് കാണപ്പെടുന്നത്.എന്ന സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ ഈ രോഗിക്ക് സകലം വേദന അനുഭവപ്പെടുന്നതായിരിക്കും.
അതുമാത്രമല്ല ഒരുപാട് ബുദ്ധിമുട്ടുകൾ ഇതുമൂലം നേരിടേണ്ടി വരുകയും ചെയ്യും ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.അതുപോലെതന്നെ രാവിലെ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത ഒരു അവസ്ഥ. അതുപോലെതന്നെ രാത്രികാലങ്ങളിൽ വളരെയധികം ഉറക്കക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. രാവിലെ എഴുന്നേറ്റാൽ പോലും ഉറക്കം ക്ഷീണം മാറാത്തൊരവസ്ഥ ഉണ്ടാകുന്നതാണ്.
സ്ഥിരമായി എല്ലാ ദിവസവും ഉണ്ടാകുന്ന വേദന ആയതുകൊണ്ട് തന്നെ മാനസിക നില തന്നെ വളരെയധികം വിഷമത്തിൽ ആക്കുന്നതിനും കാരണമാവുകയും ചെയ്യുന്നതായിരിക്കും. ഡിപ്രഷൻ ആൻസൈറ്റ് തുടങ്ങിയ ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് ഇത് കാരണം ആവുകയും ചെയ്യും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..