കരൾ രോഗം ഒരു നിശബ്ദ കൊലയാളിയാണ് അത് ഒരു പ്രശ്നം ഉണ്ടാക്കാതെ അങ്ങനെ തന്നെ നിൽക്കുന്നതായിരിക്കും. അല്പം വണ്ണം ഉണ്ടാകും അതിന്റെ ഭാഗമായിട്ട് പ്രമേഹം കൊളസ്ട്രോൾ എന്നിവ ഉണ്ടാകുന്നതായിരിക്കും എന്നാൽ കരളിനെ പ്രശ്നമുണ്ട് എന്നത് അറിയാതെപോകുന്നു. പെട്ടെന്നൊരു പ്രഭാതത്തിൽ ചോരയ്ക്കുകയും വയറിൽ നിന്ന് രക്തം പോകുന്ന അവസ്ഥയോ ഉണ്ടാകുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും നമ്മൾ മനസ്സിലാക്കുക കരളിന്റെ ഏകദേശം ഒരു 90% പണിമുടക്കിയിരിക്കുന്നു.
അത് ഒരു തുള്ളി മദ്യം കഴിക്കാത്ത ആളുകളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു. എന്ന പ്രശ്നം ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ്. 90 ശതമാനം ആളുകളിലും ഫാറ്റിലിവർ ഉണ്ട് എന്നതാണ് ഇന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.സാറ്റിലിവർ എന്ന് പറയുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായും ഉണ്ടാകുന്ന ഫാറ്റ് അല്ലെങ്കിൽ ഷുഗർ ഇതിൽ ഏറ്റവും പ്രധാനം.
ഫ്ലാറ്റിനേക്കാൾ അധികമായി ഷുഗർ എന്നതാണ് പ്രാധാന്യം അതായത് നമ്മൾ ഭക്ഷണത്തിലൂടെ അകത്തേക്ക് കഴിക്കുന്ന പഞ്ചസാര മധുരമുള്ള എന്തും ശർക്കര മാത്രമല്ല ചില തരത്തിലുള്ള ഫ്രൂട്സ് പോലും ഒത്തിരി മധുരമുള്ള മാങ്ങവളരെയധികം ഷുഗർ കണ്ടന്റ് അടങ്ങിയിട്ടുള്ള ഫ്രൂട്ട്സ് പോലും വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.അതുപോലെതന്നെ ചെറുപഴം ആണെങ്കിലും.
ഒരു പ്രമേഹ രോഗിയും 100 ഗ്രാമിൽ കൂടുതൽ ചെറുപഴം ഉള്ളിലേക്ക് കഴിക്കാതിരിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.അതുപോലെതന്നെ മദ്യം ഒരു തുള്ളി പോലും കഴിക്കാതിരിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്. കാരണം മദ്യപിക്കാത്ത ആളുകളിൽ പോലും ഫാറ്റ് ലിവർ കണ്ടു വരുമ്പോൾ ചെറിയ രീതിയിൽ മദ്യപിക്കുന്നവരിൽ അപ്പോൾ ഇതിന്റെ അളവെടുക്കുമ്പോൾ വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.