യൂറിക് ആസിഡ് എന്നത് ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്‌സ് ഉള്ള ഇത് ഇതിന്റെ നോർമൽ വാല്യൂ എന്ന് പറയുന്നതും 8 തന്നെയാണ്. എട്ടിനു മുകളിൽ ചെന്നാൽ എട്ടിന്റെ പണി കിട്ടുന്ന ഒന്നാണ് യൂറിക്കാസിഡ് എന്നത്.യൂറിക്കാസിഡ് കൂടുന്നത് ഒരുപാട് ആളുകൾക്ക് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.മുട്ടുവേദന കാല് വേദന ശരീരത്തിൽ നീര് കെട്ടിനിൽക്കുക ഗവിഡ എന്ന് പറയുന്ന ആരോഗ്യപ്രശ്നം സൃഷ്ടിക്കുക.
കാൽപാദങ്ങളിൽ ജോയിന്റ്സ് മടങ്ങാത്തൊരവസ്ഥ ഉണ്ടാവുക.ചിലപ്പോൾ നടുവേദന ഷോൾഡർ പെയിൻ എന്നതെല്ലാംഉണ്ടാകുമ്പോൾ തന്നെ ചിലപ്പോൾ യൂറിക്കാസിഡ് മൂലമായിരിക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.യൂറിക് ആസിഡ് അളവ് വർദ്ധിക്കുന്നത് വന്ദ്യത പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും വളരെയധികം കാരണമാകുന്നു അതുപോലെതന്നെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിനും.
യൂറിക് ആസിഡ് അളവ് വർധിക്കുന്നത് കാരണമാകുന്നത്.മാത്രമല്ല ഫാറ്റി ലിവർഇങ്ങനെയുള്ളവർക്കും യൂറിക്കാസിഡ് അനുബന്ധമായി കാണുന്നുണ്ട്. രക്തത്തിൽ യൂറിക് ആസിഡ് കൂടിയത് കാരണമുണ്ടാകുന്ന സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുകയാണ് കാലുവേദന എന്നു പറയുമ്പോൾ മിക്ക ഡോക്ടർമാരും.
യൂറിക് ആസിഡ് ചെക്ക് ചെയ്യാൻ പറയുന്നത് സർവ്വസാധാരണമാണ്. ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചാണ് ശരീരത്തിൽ പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാകുന്നത് കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വികടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്ന് ധാരാളം യൂറിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.