ഈ ചെടി വീടിന്റെ ഈ ഭാഗത്ത് വളർത്തിയാൽ ഐശ്വര്യം വന്നുചേരും

നമ്മുടെ എല്ലാവരുടെയും വീടുകളിൽ നമ്മൾ ഒരുപാട് തരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ്. ചെടികൾ എന്ന് പറയുമ്പോൾ നമ്മൾ അലങ്കാരത്തിന് വേണ്ടി നട്ടുപിടിപ്പിക്കും അതല്ലാതെ വാസ്തുപരമായിട്ട് ചില ചെടികൾ നട്ടുപിടിപ്പിക്കും ചില ദിശകൾക്ക് ചില ചെടികൾ ഉണ്ട് അത്തരത്തിൽ നമ്മൾ നട്ടു പിടിപ്പിക്കും വീടിന് കണ്ണേറ് ദോഷം ദൃഷ്ടി ദോഷമൊക്കെ പെടാതിരിക്കാൻ ആയിട്ട് ചില ചെടികൾ ഉണ്ട് അത് നട്ടുപിടിപ്പിക്കുന്നതാണ് കൂടാതെ ഓരോ.

നക്ഷത്രക്കാർക്ക് ഓരോ ചെടി ഉണ്ടായിരിക്കുന്നതാണ് ആ നക്ഷത്രത്തിനനുസരിച്ചുള്ള ചെടികൾ ചിലർ നട്ടുപിടിപ്പിക്കുന്നത് കാണാറുണ്ട് അങ്ങനെ പലതരത്തിലാണ് നമ്മൾ നമ്മളുടെ വീടും പരിസരവും ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാൻ ആയിട്ട് പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നത്. ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്ന കാര്യം വളരെ പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഒരു ചെടിയെ കുറിച്ചിട്ടാണ്.

പറയുന്നത്. ചെടി എന്ന് പറയുന്നത് മറ്റൊന്നുമല്ല മഞ്ഞളാണ് മഞ്ഞള്‍ എവിടെ വളരുന്നുവോ? മഞ്ഞൾ ഏത് മണ്ണിൽ വളരുന്നു അത് ദൈവാംശമുള്ള മണ്ണാണ് ആ മണ്ണ് ദൈവാംശമുള്ളതായി മാറും എന്നാണ് വിശ്വാസം. കാര്യം മഞ്ഞൾ എന്ന് പറഞ്ഞാൽ അടിസ്ഥാനപരമായിട്ട് മഹാലക്ഷ്മിയാണ് മഹാലക്ഷ്മിയുടെ സാന്നിധ്യം ആണ് മഞ്ഞൾ കൊണ്ട് ഉറപ്പുവരുത്തുന്നത്. നമുക്കെല്ലാവർക്കും അറിയാം.

മഹാലക്ഷ്മി ആരാധിക്കുമ്പോൾ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്ന എല്ലാ പൂജകളിലും എല്ലാ പ്രാർത്ഥനകളും പ്രധാന പങ്കു വഹിക്കുന്നതാണ് മഞ്ഞൾ എന്ന് പറയുന്നത്. ക്ഷേത്രങ്ങളിൽ പോലും പ്രസാദമായിട്ട് നൽകുന്ന ഒരു വസ്തുവാണ് മഞ്ഞൾ എന്ന് പറയുന്നത്. മഞ്ഞൾ കൊണ്ട് മാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *