ശരീരത്തിലെ വളരെയധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അസുഖങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ശരീരത്തിലെ മെറ്റബോളിസം അതായത്ദൈനദിന ഊർജ്ജവനിയോഗം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണിലൂടെയാണ്. ഈ ഹോർമോൺ പ്രധാനമായ രണ്ടു തരത്തിലുള്ള ഹോർമോൺ ആണ് നമ്മുടെ ശരീരത്തിൽ ഉള്ളത് ഡീത്രി ആൻഡ് ഡി ഫോർ ഹോർമോൺ. ഇത് ഉല്പാദിപ്പിക്കുന്നത് കഴുത്തിലെ മുൻവശത്തായി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി വഴിയാണ്.
ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ശരീരത്തിലെ മാസ്റ്റർ ഗ്ലാൻഡ് അല്ലെങ്കിൽ ഗ്രന്ഥി തലച്ചോറിലെ പീറ്റുഡ്രീ ഗ്രന്ഥിയാണ്. സാധാരണയായി തൈറോയ്ഡിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ വളരെയധികം കൺഫ്യൂഷൻ ഉള്ള ഒരു കാര്യമാണ് എന്താണ് ഹോർമോൺ എന്നത് ഡി4 എന്നത് തൈറോയ്ഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോണാണ്. ടി എസ് എച്ച് എന്നത് തൈറോയ്ഡിനെ നിയന്ത്രിക്കുന്നതിന്.
പി ട്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്. ഇതിന്റെ അളവുകളിൽ വ്യത്യാസം വരുമ്പോൾ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുന്നതിനും അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതിനും സ്വാഭാവികമാണ് ഇത് പലതരത്തിൽ അസുഖങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകും. അതുപോലെതന്നെ തൈറോയ്ഡിൽ മുഴം ഉണ്ടായിട്ട് ക്യാൻസർ അല്ലാത്ത മുഴകളുടെ ക്യാൻസർ ആയിട്ടുണ്ടാകുന്ന മുഴകളുണ്ട്.
ഇത് മറ്റൊരു വിഭാഗത്തിൽ പെടുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് തൈറോഡ് ഹോർമോൺ ഒന്നുകിൽ അമിതമായി ഉത്പാദിപ്പിക്കുന്ന ഹൈപ്പർ തൈറോയിസം. അല്ലെങ്കിൽ തൈറോഡ് ഹോർമോണിന്റെ അളവ് ശരീരത്തിലെ ക്രമാതീതമായി കുറഞ്ഞുവരുന്ന ഹൈപ്പോതൈറോ എന്നിങ്ങനെയാണ് ഹോർമോണമായി ബന്ധപ്പെട്ട് വരുന്ന രണ്ട് അസുഖങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി.