തലമുടി നരയ്ക്കുക എന്നത് പണ്ട് പ്രായമായതിൽ മാത്രം കണ്ടിരുന്നഎന്നാൽ ഇന്ന് കൊച്ചുകുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു.തലമുടി അകാലത്തിൽ നിറയ്ക്കുന്നത് തടയുന്നതിന് വേണ്ടി വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. മുടിക്ക് നല്ല വളർച്ചയും ആരോഗ്യവും ഉണ്ടാകുന്നതിനും മുടി അകാലത്തിൽ തന്നെ നരക്കുന്നത് തടയുന്നതിനും വേണ്ടി മാത്രമല്ല നരച്ച മുടി വേര് മുതൽ പതിയെ കറുത്തു വരുന്നതിനും സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
എന്നാൽ ഇത്തരത്തിലുള്ള വ്യാജവാർത്തകൾ ആദ്യം പൊട്ടും തന്നെ വിശ്വസിക്കരുത് കാരണം ഇവ നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത് വിപണിയിലെ ലഭ്യമാകുന്ന ഉത്പന്നങ്ങളിലും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നതും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത് മുടിയിലെ നര വർദ്ധിപ്പിക്കുന്നതിനും ഇത് കാരണം.
വളരെയധികം പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നവയാണ് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈ എന്നിവ.ഇനിമുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ പലതരത്തിലുള്ള എണ്ണകൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് മുടിയിലെ നര പരിഹരിക്കുന്നതിനും നരച്ചു മുടി കർപ്പോടെ വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവപ്പൊടി എന്നത്.
ഇത് നമ്മുടെ മുടിയുടെ വളർച്ചയെ പെട്ടെന്ന് തന്നെ ദുരിതപ്പെടുത്തുന്നതിന് സഹായിക്കും.ഇതിൽഅടങ്ങിയിരിക്കുന്ന ഘടകം മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിനും മുടിക്ക് നല്ല ശക്തി പകരുന്നതിനും സഹായിക്കും.ഇനി ഇതിലേക്ക്ചേർത്തു കൊടുക്കേണ്ടത് കരിംജീരകമാണ് കരിംജീരകം മുടിയിലെ നര പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.