ഇന്ന് പലരെയും അലട്ടുന്ന പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈൽസ്. ഗുദഭാഗത്ത് ഉണ്ടാകുന്ന ഈ രോഗം കൂടുതലായാൽ ബ്ലീഡിങ് പോലുള്ളപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് വെയ്ൻ അല്ല അഥവാ ഞരമ്പിനെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത് പേര് സൂചിപ്പിക്കുന്ന പോലെ കുരു അല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ പോലുള്ള പ്രശ്നം മലദ്വാരത്തിൽ അടുത്തുണ്ടാകുന്ന ഒന്നാണ് ഇതിനെ പൈൽസ്. ഇത് ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്.
വെള്ളം കുടി കുറയുന്നത് ഇറച്ചി വിഭവങ്ങളും കൂടുതലായി കഴിക്കുന്നത് മലബന്ധം ആഹാരരീതി പൊതുവേ മസാലകളും എരിവുകളും ഉള്ളത് കഴിക്കുന്നതുമൂലം ഇതുമൂലം ഉണ്ടാകും പ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ്. പണ്ട് ഉണ്ടായിരുന്ന ആളുകളിൽ ആനപ്പുറത്തോ കുതിരപ്പുറത്ത് ഇരിക്കുന്നവർക്കായിരുന്നു മൂലക്കുരു കൂടുതലായി ഉണ്ടാകാറ് എന്നാൽ ഇപ്പോൾ ബൈക്ക് യാത്രയിൽ ചൂടുള്ള സീറ്റിൽ ഇരുന്നു ജോലിസ്ഥലങ്ങളിൽ.
ഇരിക്കുന്നവർക്കും ചൂട് കൂടുതലായി മൂലക്കുരു വരുന്നത്. മൂലക്കുരു വന്നവർ കോഴിയിറച്ചി ബീഫ് കോഴിമുട്ട എന്നിവ ഒഴിവാക്കുക നന്നായി വെള്ളം കുടിക്കുക വഴുതനങ്ങയും വെണ്ടക്കയം പോലുള്ള വഴുവഴുപ്പ് പച്ചക്കറികൾ കഴിക്കുന്നതും വളരെ നല്ലതാണ്. ഇലക്കറികൾ നന്നായി കൂട്ടുക ചേനത്തണ്ട് പച്ചപ്പയർ പൈനാപ്പിൾ ഒഴുകിയുള്ള പഴങ്ങൾ എന്നിവ കഴിക്കുക.
ചില ഒറ്റമൂലികൾ നമ്മൾ ഉപയോഗിക്കാറുണ്ട് തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം ഈ വെള്ളം കുടിക്കുക. തേനും എഞ്ചിനീരും നാരങ്ങാനീരും ചേർത്ത് ദിവസവും കുടിക്കുക ഇങ്ങനെയുള്ള ഒറ്റമൂലികളും നമ്മൾ പരീക്ഷിക്കാറുണ്ട് എന്നാൽ ഡോക്ടർ വളരെ വിശദമായി മൂലക്കുരു വീട്ടിൽനിന്ന് മാറ്റുവാനുള്ള വഴി ഡോക്ടർ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.