അസിഡിറ്റി എന്നു പറയുന്നത് സർവ്വസാധാരണമായി ഓരോരുത്തരുടെ ജീവിതത്തിൽ കാണുന്ന ഒരു പ്രശ്നം തന്നെയാണ്. അസിഡിറ്റി എന്നുപറയുന്ന അസ്വസ്ഥതയ്ക്ക് കാരണമാകുന്നത് ദഹനന്നാളം ശരിയായി പ്രവർത്തിക്കാതെ വൈറലെ ആസിഡുകൾ അന്നനാളത്തിലേക്ക് ഭക്ഷണം നാളെയിലേക്ക് തിരികെ ഒഴുകുമ്പോൾ ഇത് ആണ് ഉണ്ടാകുന്നത്. ഇതിന്റെ സാധാരണയായി ലക്ഷണം എന്നു പറയുന്നത് നെഞ്ചിന് താഴെയായി എരിച്ചിൽ അനുഭവപ്പെടുന്നതാണ് നെഞ്ചിരിച്ചിൽ എന്നും ഇത് അറിയപ്പെടുന്നു.
ഇത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മോശം ഭക്ഷണരീതി തന്നെയാണ്. ഇതിനുപുറമേ ദഹനക്കേട് വായ്നാറ്റം വായു കോപം എരിച്ചിൽ തൊണ്ടയിലെ വേദന നെഞ്ചിലോ വയറിലോ തൊണ്ടയിൽ ഉണ്ടാകുന്ന വേദന ഇവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളായി കാണാം. ഇതുമൂലം വയറ്റിൽ കനത്ത ഭാരം ഓക്കാനം ഭക്ഷണം കഴിച്ചതിനുശേഷം വയറ്റിൽ കനത്ത ഭാരം മലബന്ധം എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഏറ്റവും കൂടുതൽ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന (ജി ഇ ആർ ഡി) ഗ്യാസ്ട്രോസോഫജിയൽ റഫലുസ് ഡിസീസ്. ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് പാതി ദഹിച്ച ഭക്ഷണപദാർത്ഥങ്ങൾ തിരിച്ചു കയറുന്ന അവസ്ഥയാണ്. ഇത് വളരെ സാധാരണമായിട്ടുള്ള ഒരു അസുഖമാണ് ഇതുകൊണ്ട് നിങ്ങൾക്ക് അസിഡിറ്റി ഇത് പുളിച്ചു തികട്ടൽ നെഞ്ചെരിച്ചിൽ വയറു വീർക്കൽ തലശോചന പ്രശ്നങ്ങൾ ഇതൊക്കെ ഇതുമായി ബന്ധപ്പെട്ട് വരുന്നു.
അടിസ്ഥാനപരമായി ഇത് ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണ്. അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയിട്ട് കാണുന്നത് പലപ്പോഴും വളരെ പേഷ്യൻസ് പറയുന്ന ഒരു കാര്യമാണ് ഡോക്ടർ പുട്ടൊക്കെ കഴിക്കുക അല്ലെങ്കിൽ കടല കൂടുതൽ കൂടുമ്പോൾ പരിപ്പുവർഗ്ഗങ്ങൾ കൂടുമ്പോൾ അപ്പോഴൊക്കെ വല്ലാതെ നെഞ്ചരിച്ചിൽ വരുന്നു അല്ലെങ്കിൽ പുളിച്ചുകേട്ടൽ വരുന്നു വയറു വീർക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.