അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ചെയ്യുക..

നമ്മുടെ സമൂഹത്തിൽ ഒത്തിരി ആളുകൾ ഫേസ് ചെയ്യുന്ന നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും അമിതവണ്ണം എന്നത് അല്ലെങ്കിൽ ഒബിസിഡി എന്ന് പറയുന്നത് അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി ചെയ്യുന്നത് ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. മാത്രമല്ല ഇതൊരു ജീവിതശൈലിയിൽ ഉണ്ടായ ഒരു ഡിസോഡർ ആണ് എന്നും പറയാൻ സാധിക്കുന്നതാണ്.

   

ഭൂരിഭാഗം ആളുകളിലും അമിതവണ്ണം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കൃത്യമല്ലാത്ത നമ്മുടെ ജീവിതശൈലി കൊണ്ട് അതുപോലെതന്നെ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കാണപ്പെടുന്നു. അമിതവണ്ണത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഒന്നാമത്തെ പ്രധാനപ്പെട്ട കാരണം എന്ന് പാരമ്പര്യമായി അമിതവണ്ണം ലഭിക്കാമ അതായത് മാതാപിതാക്കൾ നല്ലവണ്ണം ഉള്ളവരാണെങ്കിൽ അത് കുഞ്ഞുങ്ങൾക്കും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെതന്നെ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണമാണ് നമ്മുടെ ജീവിത ശൈലി എന്നത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാവുന്ന ആരോഗ്യകരമായ കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നതായിരിക്കും. അമിതവണ്ണം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം കൂടുതൽ സമയവും ഇന്നത്തെ തലമുറയിൽ കണ്ടുവരുന്ന മൊബൈൽ ഫോൺ ഉപയോഗം ഇരുന്നുകൊണ്ട് ചെറിയ രീതിയിൽ ഇരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.

അമിതവണ്ണം ഉണ്ടാക്കുന്നതിനെ കാരണമാകുന്നുണ്ട് അതുപോലെതന്നെഅമിതമായിട്ട് ജങ്ക് ഫുഡ് കലോറി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും വളരെയധികം കാരണം ആകുന്നതായിരിക്കും. പ്രധാനപ്പെട്ട കാരണമത് അസുഖങ്ങൾ ഉള്ളവരുടെ പ്രത്യേകിച്ച് ഹോർമോണുകളിൽ എന്തെങ്കിലും തരത്തിൽ വ്യത്യാസമുള്ളവരിലും അതുപോലെതന്നെ സ്ഥിരമായി മരുന്നുകഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *