നിങ്ങളെ എന്നും ശല്യപ്പെടുത്തുന്ന മൈഗ്രൈൻ തലവേദന പൂർണമായും മാറുവാൻ ഇങ്ങനെ ചെയ്താൽ മതി.

ഓരോ വർഷവും ഇന്ത്യയിൽ 10 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു കണ്ടീഷൻ ആണ് മൈഗ്രൈൻ ഒന്നു യാത്ര പോയാൽ വെയിൽ കൊണ്ടാൽ സമയത്തിന് ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ പുതിയ ഭക്ഷണം പരീക്ഷിച്ചാൽ ഒക്കെ വരുന്ന തലവേദന വരുന്ന ആളുകളെ കണ്ടിട്ടില്ലേ അത്തരം ആളുകൾക്ക് വരുന്നത് മൈഗ്രേൻ ആയിരിക്കാം.

മൈഗ്രേന്റെ കാരണങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെ വരുന്നു എന്തൊക്കെയാണ് ഇതിന്റെ ചികിത്സാരീതികൾ എന്നൊക്കെ നമുക്ക് ഇവിടെ നോക്കാം. കൃത്യമായ ഇടവേളകൾ അതായത് ചില പേഷ്യൻസ് വരുമ്പോൾ അവര് പറയും ഡോക്ടർ എനിക്ക് മാസത്തിലൊരിക്കൽ ഈ തലവേദന നിർബന്ധമാണ് അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഈ തലവേദന നിർബന്ധമാണ്. കറക്റ്റ് റെഗുലർ ആയിട്ട് ഒരു ഇന്റർവെൽ അവർക്ക് പറയുവാൻ ആയിട്ട് സാധിക്കും.

കൃത്യമായ ഇടവേളകളിൽ ഒന്നോ അല്ലെങ്കിൽ രണ്ടു സൈഡുകളിലും വരുന്ന മിടിപ്പോട് കൂടിയിട്ടുള്ള വരുന്ന തലവേദനയാണ് മൈഗ്രൈൻ എന്നുപറയുന്നത്. നല്ലൊരു ശതമാനം ഇതിന്റെ കൂടെ ഓക്കാനം ശർദ്ദി എന്നിവ ഉണ്ടാകാം സൗണ്ട് സ്മെല്ല് ഇത് മൂന്നിനോടും ഈ പേഷ്യൻസ് വളരെ സെൻസിറ്റീവ് ആയിരിക്കും ആളുകൾക്ക് തലവേദന വരുന്നതിനു മുന്നേ അറിയാനായിട്ട് പറ്റും.

എനിക്ക് ഇന്ന് അല്ലെങ്കിൽ നാളെ തലവേദന വരുന്നുണ്ടെന്ന്. മൈഗ്രയിനു കൃത്യമായ കാരണം കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ഒരു സമയത്ത് ബ്ലഡ് ഒക്കെ നോക്കുമ്പോൾ അളവ് കുറച്ചു കൂടുതൽ ആയിട്ട് നിൽക്കുന്നതായിട്ട് കാണും അങ്ങനെ നമുക്ക് പറയാൻ പറ്റുള്ളൂ പക്ഷേ ഓരോ ആളുകൾക്കും ഇത് വരാനുണ്ടാകുന്ന റീസൺസ് ഡിഫറെന്റ് ആയി റിഗറിൻ ഫാക്ടസ് എന്നാണ് പറയുക . കൂടുതൽ കാര്യങ്ങൾ അറിയുക.

Leave a Reply

Your email address will not be published. Required fields are marked *