വാസ്തു പരമായിട്ട് നമുക്ക് എട്ട് ദിശകൾ ആണുള്ളത്. 8 ദിശകൾ പറയുമ്പോൾ നാല് പ്രധാനപ്പെട്ട വാസ്തു നാല് പ്രധാനപ്പെട്ട വാസ്തു മൂലകളും. എട്ടു ദിക്കുകൾ എന്ന് പറയുമ്പോൾ കിഴക്ക് പടിഞ്ഞാറ്, വടക്ക് തെക്ക് മൂല പറയുന്നത് തെക്ക് കിഴക്കേ മൂല വടക്ക് കിഴക്കേ മൂല തെക്ക് പടിഞ്ഞാറേ മൂല വടക്ക് പടിഞ്ഞാറ് മൂല 8 ദിക്കുകളും വളരെയധികം പ്രാധാന്യമുണ്ട്. എട്ടു ഏതൊക്കെ തരത്തിലുള്ള വൃക്ഷലതാദികളും ചെടികളും ഒക്കെ വരാമെന്നുള്ളത്.
വളരെ കൃത്യമായിട്ട് തന്നെ പറയുന്നുമുണ്ട്.ദിക്കുകളിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഏറ്റവുമധികം ഊർജ്ജഫ്ലോർ ഉള്ള അല്ലെങ്കിൽ എനർജി ഫ്ലോ ഉള്ള ഒരു ദിക്കറാണ് വീടിന്റെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്. കന്നിമൂല എപ്പോഴും പുരയിടത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമായിരിക്കണം അത്തരത്തിലുള്ള മണ്ണ് വേണം നമ്മൾ വാങ്ങാൻ ആയിട്ട്.
അല്ലെങ്കിൽ അത്തരത്തിലുള്ള ഭൂമി വേണം നമ്മൾ വാങ്ങാൻ ആയിട്ടുള്ളത് എന്നുള്ളതാണ് ശാസ്ത്രം. ഒരിക്കലും കന്നിമൂലഭാഗം താഴ്ന്നു കുളമുള്ളതായിട്ടോ കിണർ ഉള്ളതായിട്ടോ അല്ലെങ്കിൽ താഴ്ന്ന ചതുപ്പ് ആയിട്ടുള്ള ഒരു ഭൂമിയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ലാൻഡ് ഒന്നും തന്നെ വീട് വയ്ക്കാനോ ഗൃഹനിർമാണത്തിനും ഒന്നും പാടില്ല എന്നുള്ളതാണ്.
അപ്പം ഈ ഒരു വീടിന്റെ കന്നിമൂല ഭാഗത്ത് ഐശ്വര്യം വരാനായിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത് കന്നിമൂല എപ്പോഴും മണ്ണിട്ട് ഉയർത്തി പൊക്കിനിർത്തുക എന്നുള്ളതാണ് അതോടൊപ്പം തന്നെ വീടിന്റെ കന്നിമൂല ഭാഗത്ത് ചില ചെടികൾ നട്ടുവളർത്തുന്നത് ചില പൂച്ചെടികൾ നട്ടുവളർത്തുന്നവർക്ക് സർവ്വ ശ്രേഷ്ഠമാണ് എന്നാൽ ചില ചെടികൾ കന്നിമൂല ഭാഗത്ത് വരാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.