ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിങ്ങളുടെ രക്തക്കുഴലുകളിലെ ബ്ലോക്കുകളെ സൂചിപ്പിക്കുന്നു.

ഇന്ന് സ്ത്രീകളുടെ മരണത്തിന് കാരണമാകുന്ന രണ്ട് പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരിക്കും ഹൃദയസംബന്ധമായ അസുഖങ്ങളും അതുപോലെ തന്നെ സ്ട്രോക്ക് എന്നത് പലപ്പോഴും ഇത്തരംഅസുഖങ്ങൾ എന്നത്.പലപ്പോഴും ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങളെ പലരും നിസ്സാരമായി കാണുന്നതു തന്നെയായിരിക്കും ഇതിന്റെ പ്രത്യാഘാതം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ഇന്ന രക്തത്തിൽ ബ്ലോക്ക് ഉണ്ടാകുക എന്നത് ഇന്ന് സർവ്വസാധാരണമായ കാരണമായിരിക്കുന്നു.

നമ്മുടെ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലം വ്യായ്മക്കുറവ് തന്നെയായിരിക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളായി നിലനിൽക്കുന്നത്.എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് രക്തക്കുഴലുകൾക്ക് ഇത്തരത്തിൽ സങ്കോചും സംഭവിക്കുന്നത്. അതിൽ പ്രധാനപ്പെട്ട കാരണം ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്ന എൽഡിഎൽ കൊളസ്ട്രോൾ വരുന്ന ഓക്സീകരണമാണ്. രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം ശരീരത്തിന്റെ രക്ത കുഴലുകളിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ഡെപ്പോസിറ്റ് ചെയ്യുന്നതാണ്.

മൂന്നാമത്തെ പ്രധാനപ്പെട്ട കാരണം യൂറിക്കാസിഡ് ഡെപ്പോസിറ്റ് ആണ്. നാലമ്പത്തെ പ്രധാനപ്പെട്ട കാരണം ഹെവി മെറ്റൽസിന്റെ ഡെപ്പോസിറ്റ് ആണ്. ഒരു അഭിപ്രായം കഴിഞ്ഞാൽ കാൽസ്യം ഡെപ്പോസിറ്റ് ഇത്തിരി ആളുകളിൽ വരുന്നതിനുള്ള സാധ്യതയുണ്ട്. രക്തക്കുഴലുകളിൽ മാത്രമല്ല കാൽസ്യം ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത് മറിച്ച് ജോയിന്റുകളിൽ ഉണ്ടാകും കണ്ണുകളിൽ സംഭവിക്കും.

ഇന്ന് പ്രായമായതിൽ മാത്രമല്ല ഇത്തരം കാലഘട്ടത്തിൽ ചെറുപ്പക്കാരിൽ പോലും കാൽസ്യം ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത് എന്നതാണ്. എന്തുകൊണ്ടാണ് ചെറുപ്പക്കാരിലും ഇത്തരത്തിൽ കാൽസ്യം ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത് അതിന്റെ പ്രധാനപ്പെട്ട കാരണം ഒരു വൈറ്റമിൻ ഡെഫിഷ്യൻസിയാണ് അതാണ് വൈറ്റമിൻ എ ടു എന്നു പറയുന്നത്. പലതരത്തിലുള്ള വൈറ്റമിനുകളുടെ അഭാവം പോഷകാഹാരം ഇത്തരം സാഹചര്യങ്ങൾ തമ്മിൽ സൃഷ്ടിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *