.ഈ ഇല ഉപയോഗിച്ചുകൊണ്ട് നമുക്ക് ലിവർ ഫാറ്റ് ഇല്ലാതാക്കാം

വിഷാംശം ഇല്ലാതാക്കാൻ ദഹനം തുടങ്ങിയ നിരവധി നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു വലിയ ഗ്രന്ഥിയാണ് കരൾ എന്ന് നമുക്ക് എല്ലാവർക്കും അറിയാം.വളരെ ആരോഗ്യമുള്ള ഒരു കരളിൽ ചെറിയതോതിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുകയും .

   

നിങ്ങളുടെ കരളിന്റെ ഭാരത്തിന്റെ 5% മുതൽ 10 ശതമാനം വരെ എത്തുകയും ചെയ്യുമ്പോൾ അത് ഫാറ്റി ലിവർ രോഗമായി നമുക്ക് മനസ്സിലാക്കാം നമ്മളെ നയിക്കുകയും ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ് എന്ന് നമ്മൾ മുന്നേ പറഞ്ഞു. ഫാറ്റി ലിവർ ലോഗോ രണ്ട് തരത്തിലാണോ ഉള്ളത് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം രണ്ടാമത് നോൺ ആൾക്കഹോളി ഫാറ്റി ലിവർ രോഗവും.

കരളിൽ കൊഴുപ്പ് കൂടുതലായി ഉണ്ടാകുമ്പോൾ ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു ഇതുമൂലം വൃക്കയെ ഇത് പ്രതിഫലമായി ബാധിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ രോഗമുണ്ടാകുന്നത് തന്നെ നമ്മുടെ തെറ്റായ ജീവിതശൈലി നയിക്കുന്നത് കൊണ്ട് തന്നെ നമ്മൾ മദ്യപാനം ചെയ്തില്ലെങ്കിൽ പോലും നമുക്ക് ഫാറ്റിലിവർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ തെറ്റായ ജീവിതശൈലി കൊണ്ട് തന്നെയാണ്.

നമുക്ക് ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത്. ഫാറ്റി ലിവർ വന്നവരും അതുപോലെ തന്നെ വരാൻ ലക്ഷണങ്ങൾ കാണിക്കുന്നവർക്കും എല്ലാം തന്നെ വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് നമ്മുടെ വീടിന്റെ മുറ്റത്തുള്ള ഈ ചെടിയുടെ ഇല ഉപയോഗിച്ച് കൊണ്ട് നമുക്ക് ഫാറ്റി ലിവർ പമ്പ കടത്താൻ സാധിക്കും എന്ന് തന്നെയാണ് ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *