ആസ്മയ്ക്ക് ഇൻഹേലിയർ മരുന്നുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

ഇന്ന് പല ആളുകളിലും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശ്വാസംമുട്ടൽ ആസ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊറോണ വന്നതിനുശേഷം ഇന്ന് ഒത്തിരി ആളുകൾ വളരെയധികം തന്നെ ഇൻഹേലിയറും മരുന്നുകൾ യൂസ് ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് മരുന്നുകൾഇന്ന് കൂടുതലായും ഡോക്ടേഴ്സ് നിർദ്ദേശിക്കുന്നത് എന്നത് വളരെയധികം സംശയമുള്ള ഒരു കാര്യം തന്നെയായിരിക്കും. ഇനിഇനിയെർ എടുത്തു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന.

   

ഒരു കാര്യമല്ല അല്ലെങ്കിൽ അവർ ജീവിതാവസാനം വരെ യൂസ് ചെയ്യേണ്ടി വരില്ലേ എന്നതെല്ലാം ഇന്ന് ഉത്തര മാതാപിതാക്കൾക്കുള്ള പ്രധാനപ്പെട്ട സംശയങ്ങളാണ്.അതുപോലെതന്നെ മരുന്നുകൾ കഴിക്കുന്നത് വണ്ണം വയ്ക്കുന്നതിന് കാരണമാകും എന്നിങ്ങനെയുള്ള പരാതികളും ഒട്ടനവധിയായി കാണപ്പെടാറുണ്ട്.ലോകത്തെമ്പാടും ഇന്ന് ശ്വാസകോശ രോഗങ്ങൾക്ക്ഏറ്റവും നല്ലതും എഫക്ടീവും ഡോസ് കുറഞ്ഞതുമായ സജസ്റ്റ് ചെയ്യുന്ന ഒരുതരം മരുന്നുകളാണ് ഇനഹീലിയർ മരുന്നുകൾ.

എല്ലാവരും കരുതിപ്പോരുന്നത് ഇനി ശീലിയർ മരുന്നുകൾ വളരെയധികം ഡോസ് കൂടുതലാണ് അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും എന്നാണ് യഥാർത്ഥത്തിൽ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നുകളാണ് ഇത്തരത്തിലുള്ള മരുന്നുകളെ എന്നാൽ പലർക്കും അത് അറിയുന്നില്ല എന്നതാണ് വാസ്തവം.ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുൻപ് പഴം ടെസ്റ്റ് ചെയ്തു നോക്കേണ്ടത് വളരെയധികം ആവശ്യമാണ്.പലപ്പോഴും കോവിഡ് കഴിഞ്ഞിട്ട് ആളുകൾക്ക് വളരെയധികം.

നീണ്ടുനിൽക്കുന്ന രീതിയിലുള്ള ചുമ ഉണ്ടാകാറുണ്ട് നേരത്തെ അലർജി ഉണ്ടായിരുന്ന ആളുകളാണെങ്കിൽ പോലും കോവിഡിന് ശേഷം അലർജി പ്രശ്നങ്ങൾ വളരെയധികം കൂടുതലായി ഉണ്ടാകുന്നത് കാണപ്പെടുന്നു.പ്രത്യേകിച്ച് സ്ത്രീകൾക്ക് മൂത്രമറിയാതെ പോകുന്ന രീതിയിലുള്ള ചുമ്മാ ഉണ്ടാകുന്നതിന് എല്ലാം കാരണം ആകുന്നുണ്ട്. അതുപോലെതന്നെ തുമ്മൽ ഉള്ളവർക്കാണെങ്കിൽ തലകറങ്ങുന്ന രീതിയിലുള്ള തുമ്മൽ ഉണ്ടാകുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *